"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ (മൂലരൂപം കാണുക)
16:08, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഇൻഫോ ബോക്സ് തിരുത്തി) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | |||
{{prettyurl|L. F. C. U. P. S Mammiyur}} | {{prettyurl|L. F. C. U. P. S Mammiyur}} | ||
{{Infobox School | {{Infobox School | ||
വരി 20: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചാവക്കാട് | |ഉപജില്ല=ചാവക്കാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട് | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട് | ||
|വാർഡ്=5 | |വാർഡ്=5 | ||
വരി 30: | വരി 29: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ 3= | |പഠന വിഭാഗങ്ങൾ 3= | ||
|പഠന വിഭാഗങ്ങൾ 4= | |പഠന വിഭാഗങ്ങൾ 4= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി സി പി | |പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി സി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=GEORGE | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി സുനിൽ | |എം.പി.ടി.എ. പ്രസിഡണ്ട്=ജിനി സുനിൽ | ||
|സ്കൂൾ ചിത്രം=2.jpj 24263.jpg | |സ്കൂൾ ചിത്രം=2.jpj 24263.jpg | ||
വരി 63: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ മമ്മിയൂർ എന്ന സ്ഥലത്തൂള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് സി യു പി സ്കൂൾ എന്ന സ്ഥാപനം112 വർഷം പഴക്കമുള്ള ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ഇത് | |||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .1910-ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .ആ കാലയളവിൽ നാരായണൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകൻ. തികച്ചും ലളിതമായ രീതിയിൽ ആരംഭിച്ച ഈ വിദ്യാലയം ബ .ഊക്കൻ യോഹന്നാൻ അച്ചന്റെ പരിശ്രമ ഫലമായി 1940 ജൂൺ 20 ന് തിരുഹൃദയ ദിനത്തിൽ ശ്രീ പനക്കൽ ഉതുപ്പ് തോമസിന്റെ മാനേജുമെന്റിൽ നിന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഏറ്റെടുത്തു . വി .കൊച്ചുത്രേസ്യയുടെ ലോവർ പ്രൈമറി സ്കൂൾ എന്ന പവിത്ര നാമം സ്വീകരിക്കുകയും ചെയ്തു . | ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .1910-ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .ആ കാലയളവിൽ നാരായണൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകൻ. തികച്ചും ലളിതമായ രീതിയിൽ ആരംഭിച്ച ഈ വിദ്യാലയം ബ .ഊക്കൻ യോഹന്നാൻ അച്ചന്റെ പരിശ്രമ ഫലമായി 1940 ജൂൺ 20 ന് തിരുഹൃദയ ദിനത്തിൽ ശ്രീ പനക്കൽ ഉതുപ്പ് തോമസിന്റെ മാനേജുമെന്റിൽ നിന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഏറ്റെടുത്തു . വി .കൊച്ചുത്രേസ്യയുടെ ലോവർ പ്രൈമറി സ്കൂൾ എന്ന പവിത്ര നാമം സ്വീകരിക്കുകയും ചെയ്തു . | ||
ഇന്ന് 680 ആൻ കുട്ടികളും 822 പെൺകുട്ടികളും കൂടി 1502 കുട്ടികളുള്ള സ്ക്കൂൾ ആണ് എൽ .എഫ് സി.യു.പി.സ്ക്കൂൾ. | ഇന്ന് 680 ആൻ കുട്ടികളും 822 പെൺകുട്ടികളും കൂടി 1502 കുട്ടികളുള്ള സ്ക്കൂൾ ആണ് എൽ .എഫ് സി.യു.പി.സ്ക്കൂൾ. [[എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 78: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
27.01.207 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്പക സിസ്റ്റർ വത്സ സി എൽ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യാകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ വാർഡ് കൗൺസിലർ ചൊല്ലിക്കൊടുക്കുകയും ചെയ്തു | |||
വിദ്യാരംഗം സാഹിത്യ വേദി | |||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം അതിനായി കലാമേളകളും സാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നു കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു | |||
മാത്സ് ക്ലബ് | |||
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു സ്റ്റിൽ മോഡൽ ,നമ്പർ പാറ്റെൺ ,ജോമെട്രിക്കൽ പാറ്റേൺ ,ഗെയിം,പസിൽ എന്നിവയുടെ മത്സരങ്ങൾ നടത്തുകയും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയുന്നു | |||
സോഷ്യൽ ക്ലബ് | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക്ദിനവും ആഘോഷിക്കുന്നു കേരളത്തിന്റെയും ഇന്ത്യയുടേയും ഭൂപടങ്ങൾ വിവിധ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങൾ കൊണ്ടുള്ള ആൽബം നിർമ്മിക്കുന്നു .പ്രാദേശികചരിത്രരചന നടത്തുന്നു | |||
സയൻസ് ക്ലബ് | |||
സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽസയൻസ് ലാബ് മനോഹരമാക്കുന്നതിനായി ലാബിലേക്ക് ആവശ്യമായ പ്രാദേശിക ഉത്പന്നങ്ങൾ കണ്ടെത്തുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ശാസ്ത്രപരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു ക്ലബ് അംഗങ്ങൾ ഉപജില്ലാ,ജില്ലാമതസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയുന്നു | |||
ഗാന്ധി ദർശൻ ക്ലബ് | |||
ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനവും സഘടിപ്പിക്കുന്നു ഉപജില്ലാതലത്തിൽ നടത്തുന്ന വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു | |||
'''ഇക്കോ ക്ലബ്''' | '''ഇക്കോ ക്ലബ്''' | ||
ഇക്കോ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടവും ഒരു കൃഷിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട് സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് ആവശ്യമായ കുറച്ചു പച്ചക്കറികൾ ഇവിടെ ഉല്പാദിപ്പിക്കുന്നു കുട്ടികളുടെ നേതൃത്വത്തിൽ കൃഷിയിടം ഒരുക്കുന്നു കൃഷിക്ക് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കുന്നു | |||
'''റോഡ് സേഫ്റ്റി ക്ലബ് | '''റോഡ് സേഫ്റ്റി ക്ലബ് | ||
ക്ലബാഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ബോധവത്കരണക്ലാസ്സുകൾ സംഘടിപ്പിക്കുന്നു റോഡ്നിയമങ്ങളുടെ മാതൃകയിൽ സ്കൂളിൽ പെരുമാറ്റച്ചട്ടവും രൂപപ്പെടുത്തിയിട്ടുണ് | |||
,ബുൾബുൾ | |||
'''ഭാഷാ ക്ലബ്ബുകൾ''' | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ളിയും ബുധൻ ,വ്യാഴം ദിവസങ്ങളിൽ സ്കൂൾ റേഡിയോയും പ്രവർത്തിപ്പിക്കുന്നു . ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്കൂളിൽ | |||
ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ന് ഹിന്ദിദിനം ആഘോഷിക്കുന്നു സുരളി ഹിന്ദി പ്രവർത്തനത്തിന്റെ ഭാഗമായി ഉ പി വിഭാഗത്തിൽ ഹിന്ദി കവിത വായനക്കാർഡ് ഹിന്ദി കഥ മത്സരങ്ങൾ നടത്തുന്നു അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പതിപ്പുകൾ തയാറാക്കുന്നു ,സംസ്കൃതകുട്ടികൾക്കായി ശിബിരം നടത്തുന്നു സംസ്കൃതദിനത്തിൽ പരിപാടികൾ നടത്തുന്നു സെമിനാറുകൾ സംഘടിപ്പിക്കുന്നു സംസ്കൃത അസെംബിലി ആഴ്ചയിൽ ഒരു ദിവസം നടത്തുന്നു | |||
'''ബുൾബുൾ''' | |||
എൽ പി കുട്ടികൾക്കായി അവരുടെ നേതൃത്വപാടവവും ആത്മധയിരവും വികസിപ്പിക്കാനുമായി ക്ലബ്പ്രവർത്തനങ്ങൾ നടത്തുന്നു | |||
ഇംഗ്ലീഷ് ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ളിയും ബുധൻ ,വ്യാഴം ദിവസങ്ങളിൽ സ്കൂൾ റേഡിയോയും പ്രവർത്തിപ്പിക്കുന്നു . ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നുകുട്ടികൾക്കു പ്രയോജനകരമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്കളും നടത്തി വരുന്നു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ശ്രീ പനക്കൽ ഉതുപ്പ് തോമസ് (1903 -10 ) ,ശ്രീ നാരായണൻ മാസ്റ്റർ(1910 -40 ) , | ശ്രീ പനക്കൽ ഉതുപ്പ് തോമസ് (1903 -10 ) | ||
റവ.സി.സെബാസ്തീന1940 -45 ) ,റവ.സി.അമാറ്റ(1945 -46 ) , | |||
റവ സി.ബൾബീന(1946 -47 ),റവ.സി.ഗ്രിഗറി (1948 -64 ), | ,ശ്രീ നാരായണൻ മാസ്റ്റർ(1910 -40 ) , | ||
റവ.സി.മേരി ജൽത്രൂദ് (1964 69 ),റവ.സി .ഹെർമിയാസ് (1970 -74 ) | |||
റവ.സി.സെബാസ്തീന1940 -45 ) | |||
,റവ.സി.അമാറ്റ(1945 -46 ) | |||
, | |||
റവ സി.ബൾബീന(1946 -47 ), | |||
റവ.സി.ഗ്രിഗറി (1948 -64 ), | |||
റവ.സി.മേരി ജൽത്രൂദ് (1964 69 ) | |||
,റവ.സി .ഹെർമിയാസ് (1970 -74 ) | |||
,റവ.സി .ഫെർബൻ (1975 -80 ), | ,റവ.സി .ഫെർബൻ (1975 -80 ), | ||
റവ.സി.വലന്തീനാ (1980 -89 ),റവ .സി. അഗ്രിക്കോള (1989 -94 ), | |||
റവ.സി.ബാൾവീന (1994 -98 ),റവ.സി .റോസ്ലിൻ ചിറ്റിലപ്പിള്ളി (1998 -2003 ), | റവ.സി.വലന്തീനാ (1980 -89 ) | ||
റവ .സി .ലിനറ്റ് നീലങ്കവിൽ (2003 -10 ),റവ.സി.എമിലിന കല്ലൂക്കാരൻ (2010 -16 ) | |||
,റവ .സി. അഗ്രിക്കോള (1989 -94 ), | |||
റവ.സി.ബാൾവീന (1994 -98 ) | |||
,റവ.സി .റോസ്ലിൻ ചിറ്റിലപ്പിള്ളി (1998 -2003 ), | |||
റവ .സി .ലിനറ്റ് നീലങ്കവിൽ (2003 -10 ) | |||
,റവ.സി.എമിലിന കല്ലൂക്കാരൻ (2010 -16 ) | |||
റവ .സി .വത്സ സി ൽ(2016-2021) | |||
റവ സി മേരിക്കുട്ടി സി പി (2021- | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഹാജി എ അബ്ദുൾകലാം (കാജാഗ്രൂപ് ) | |||
ഫർഷാദ് (പോലീസ് സർക്കിൾ ) | |||
പ്രിൻസ് ടി കുര്യൻ (സോയിൽ കോൺസെർവഷൻ ഓഫീസർ ) | |||
ശ്രീജിത്ത് ഗുരുവായൂർ (മേക്കപ്പ് ആർടിസ്റ്റ് ) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 148: | വരി 204: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.59933,76.03235|}} | {{#multimaps:10.59933,76.03235|}} | ||
-ചാവക്കാട് കുന്നംകുളം റൂട്ടിൽ മമ്മിയൂർ സെന്ററിൽനിന്നും 250 | -ഗുരുവായൂരിൽ നിന്നും 2 കിലോമീറ്റർ മാറി ചാവക്കാട് കുന്നംകുളം റൂട്ടിൽ മമ്മിയൂർ സെന്ററിൽനിന്നും 250 മീറ്റർദൂരത്തായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു | ||
<!--visbot verified-chils-> | <!--visbot verified-chils->--> |