Jump to content

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മാട്ടറ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 21: വരി 22:
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=സർക്കാർ
|നിയമസഭാമണ്ഡലം=ഇരിക്കൂർ
|താലൂക്ക്=ഇരിട്ടി
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
വരി 52: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.കെ. കെ. രാജേഷ്  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.കെ. കെ. രാജേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മനില സിനോജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മനില സിനോജ്  
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= MattaraSchool photo 1.jpeg|
|size=350px
|size=350px
|caption=
|caption=
വരി 60: വരി 61:


== ചരിത്രം ==
== ചരിത്രം ==
'''<u><big>ഗവ .എൽ .പി .സ്കൂൾ ,മാട്ടറ @ 49</big></u>'''                       
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഇരിക്കൂർ ഉപജില്ലയിൽ , ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മലയോര - കുടിയേറ്റ ഗ്രാമങ്ങളായ , കർണാടക വനത്തിന്റെ ഓരം ചേർന്ന് സ്ഥിതിചെയ്യുന്ന മാട്ടറ, കാലാങ്കി , കടമനക്കണ്ടി, വട്ടിയാംതോട് തുടങ്ങിയ ഗ്രാമങ്ങളുൾപ്പെടുന്ന വളരെ വിസ്തൃതമായ ദേശത്ത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രാഥമീകവിദ്യാഭ്യാസത്തിന് പോലും സൗകര്യമുണ്ടായില്ല എന്നത് വലിയ പോരായ്മയായി നിലനിന്നു. പത്തുപതിനഞ്ചു കിലോമീറ്ററുകൾ താണ്ടി കുന്ന് കയറിയും പുഴ കടന്നും സ്കൂൾ വിദ്യാഭ്യാസം തുടങ്ങാൻ  അഞ്ച് വയസ്സുകാർ ഏറെ ദൂരം യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ നാടിന് ദുഃഖമായി തുടർന്നു.[[ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ/ചരിത്രം|കൂടുതൽ വായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4 സ്മാർട്ട് ക്ലാസ് റൂമുകളും, കമ്പ്യൂട്ടർ ഇന്റർനെറ്റ് വൈദുതി കണക്ഷൻ ,അറ്റാച്ഡ് ടോയ്‌ലറ്റ് സൗകര്യമുള്ള ഓഫീസിൽ റൂമും എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയ വിശാലമായ സ്റ്റാഫ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടാതെ അതിവിശാലമായ ഹാളും ഉണ്ട്.ഈ ഹാളിലാണ് പ്രീപ്രൈമറി ക്ലാസ് നടക്കുന്നത്.അതുകൊണ്ട് തന്നെ ഈ  ഹാൾ മുഴുവൻ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ഉപയോഗിക്കാം .
കുട്ടികളുടെ എണ്ണത്തിന് അനുപാതീകമായി ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പുതിയ രീതിയിൽ പണി കഴിപ്പിച്ച  ശുചിമുറികളും ഇവിടെ ഉണ്ട്.എല്ലാ ടോയ് ലറ്റുകളും  ടൈൽ പാകിയതാണ്.
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.കൈ കഴുകുന്ന സ്ഥലത്തു മഴയും വെയിലും കൊള്ളാതെ കൈ കഴുകാൻ ഷീറ്റ് ഇട്ടിട്ടുണ്ട് .
4 ക്ലാസ് മുറിയും രോഗ ലക്ഷണമുള്ളവരെ പാർപ്പിക്കാൻ സിക്ക് റൂമും അതി വിശാലമായ പ്ലേയ് ഗ്രൗണ്ടും ഉണ്ട് .
കമ്പ്യൂട്ടർ ഐ ടി സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട്  .വിശാലമായ റാമ്പ് ഉണ്ട്. എല്ലാ ക്ലാസ്റൂമുകളും ഓഫീസിൽ റൂമും ഹാളും ടൈൽ പാകിയതാണ്.
വളരെ മനോഹരമായ പൂന്തോട്ടം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .വിഷരഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുന്നതിനായി വിശാലമായ പച്ചക്കറിത്തോട്ടം ഏവരേയും ആകർഷിക്കുന്നതാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 85:
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<references />
==വഴികാട്ടി==
1.ഇരിട്ടി ബസ്സ് സ്റ്റാൻഡിൽ നിന്നും മാട്ടറ -കാലാങ്കി റൂട്ടിൽ ഓടുന്ന  ബസിൽ കയറി 16 കിലോമീറ്റർ സഞ്ചരിച്ചു മാട്ടറയിൽ ബസ് ഇറങ്ങി ഏകദേശം 50 മീറ്റർ നടന്നാൽ മാട്ടറ ഗവ .എൽ.പി.സ്കൂളിൽ എത്തിച്ചേരാം. മാട്ടറ  ബസ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിലും സ്കൂളിൽ എത്തിച്ചേരാം
2. ടാക്സിയിൽ ആണ് വരുന്നതെങ്കിൽ ഉളിക്കൽ ടൗണിൽ എത്തി അവിടെ നിന്നും മാട്ടറ - കാലാങ്കി റോഡിൽ പ്രവേശിച്ചു 9.3 കിലോമീറ്റർ സഞ്ചരിച്ചാൽ മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം .


==വഴികാട്ടി==
3.ഇരിട്ടിയിൽ നിന്നും ഉളിക്കൽ -മണിക്കടവ് റൂട്ടിൽ ഓടുന്ന ബസിൽ കയറി 13 കിലോമീറ്റർ സഞ്ചരിച്ചു വട്ടിയാം തോട്‌ ഇറങ്ങി ഓട്ടോ ടാക്സിയിൽ 4.2 കിലോമീറ്റർ യാത്ര ചെയ്തു  മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം{{#multimaps:12.091750846448472, 75.6638932041831 |zoom=16}}
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1165208...1797752" എന്ന താളിൽനിന്ന് ശേഖരിച്ചത്