Jump to content
സഹായം

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4 സ്മാർട്ട് ക്ലാസ് റൂമുകളും, കമ്പ്യൂട്ടർ ഇന്റർനെറ്റ് വൈദുതി കണക്ഷൻ ,അറ്റാച്ഡ് ടോയ്‌ലറ്റ് സൗകര്യമുള്ള ഓഫീസിൽ റൂമും എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയ വിശാലമായ സ്റ്റാഫ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടാതെ അതിവിശാലമായ ഹാളും ഉണ്ട്.ഈ ഹാളിലാണ് പ്രീപ്രൈമറി ക്ലാസ് നടക്കുന്നത്.അതുകൊണ്ട് തന്നെ ഈ  ഹാൾ മുഴുവൻ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ഉപയോഗിക്കാം .
കുട്ടികളുടെ എണ്ണത്തിന് അനുപാതീകമായി ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പുതിയ രീതിയിൽ പണി കഴിപ്പിച്ച  ശുചിമുറികളും ഇവിടെ ഉണ്ട്.എല്ലാ ടോയ് ലറ്റുകളും  ടൈൽ പാകിയതാണ്.
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.കൈ കഴുകുന്ന സ്ഥലത്തു മഴയും വെയിലും കൊള്ളാതെ കൈ കഴുകാൻ ഷീറ്റ് ഇട്ടിട്ടുണ്ട് .
4 ക്ലാസ് മുറിയും രോഗ ലക്ഷണമുള്ളവരെ പാർപ്പിക്കാൻ സിക്ക് റൂമും അതി വിശാലമായ പ്ലേയ് ഗ്രൗണ്ടും ഉണ്ട് .
കമ്പ്യൂട്ടർ ഐ ടി സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട്  .വിശാലമായ റാമ്പ് ഉണ്ട്. എല്ലാ ക്ലാസ്റൂമുകളും ഓഫീസിൽ റൂമും ഹാളും ടൈൽ പാകിയതാണ്.
വളരെ മനോഹരമായ പൂന്തോട്ടം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .വിഷരഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുന്നതിനായി വിശാലമായ പച്ചക്കറിത്തോട്ടം ഏവരേയും ആകർഷിക്കുന്നതാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423143" എന്ന താളിൽനിന്ന് ശേഖരിച്ചത്