"ഗവ. എൽ.പി .സ്കൂൾ , മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി .സ്കൂൾ , മാട്ടറ (മൂലരൂപം കാണുക)
23:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→വഴികാട്ടി
(ചെ.) (→ചരിത്രം) |
(ചെ.) (→വഴികാട്ടി) |
||
വരി 76: | വരി 76: | ||
<references /> | <references /> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.091750846448472, 75.6638932041831 |zoom=16}} | 1.ഇരിട്ടി ബസ്സ് സ്റ്റാൻഡിൽ നിന്നും മാട്ടറ -കാലാങ്കി റൂട്ടിൽ ഓടുന്ന ബസിൽ കയറി 16 കിലോമീറ്റർ സഞ്ചരിച്ചു മാട്ടറയിൽ ബസ് ഇറങ്ങി ഏകദേശം 50 മീറ്റർ നടന്നാൽ മാട്ടറ ഗവ .എൽ.പി.സ്കൂളിൽ എത്തിച്ചേരാം. മാട്ടറ ബസ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിലും സ്കൂളിൽ എത്തിച്ചേരാം | ||
2. ടാക്സിയിൽ ആണ് വരുന്നതെങ്കിൽ ഉളിക്കൽ ടൗണിൽ എത്തി അവിടെ നിന്നും മാട്ടറ - കാലാങ്കി റോഡിൽ പ്രവേശിച്ചു 9.3 കിലോമീറ്റർ സഞ്ചരിച്ചാൽ മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം . | |||
3.ഇരിട്ടിയിൽ നിന്നും ഉളിക്കൽ -മണിക്കടവ് റൂട്ടിൽ ഓടുന്ന ബസിൽ കയറി 13 കിലോമീറ്റർ സഞ്ചരിച്ചു വട്ടിയാം തോട് ഇറങ്ങി ഓട്ടോ ടാക്സിയിൽ 4.2 കിലോമീറ്റർ യാത്ര ചെയ്തു മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം{{#multimaps:12.091750846448472, 75.6638932041831 |zoom=16}} |