"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം (മൂലരൂപം കാണുക)
14:36, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2011→ഭാഗം 5
(→ഭാഗം 2) |
(→ഭാഗം 5) |
||
വരി 47: | വരി 47: | ||
== ഭാഗം 4== | == ഭാഗം 4== | ||
== ഭാഗം 5== | == ഭാഗം 5== | ||
പഠന പ്രവര്‍ത്തനങ്ങള്‍ | |||
പിരിയഡ്-1 | |||
ലോറിയില്‍ മരം കയറ്റുന്നതിന് എന്തെല്ലാം രീതികള്‍ | |||
അവലംബിക്കാറുണ്ട് ? | |||
വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങള്‍ | |||
നിരീക്ഷിക്കുന്നു. രേഖപ്പെടുത്തല്‍ നടക്കുന്നു | |||
*ഏതൊക്കെ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി? | |||
*ഗ്രൂപ്പു തിരിയുന്നു.ചര്‍ച്ച.രേഖപ്പെടുത്തല്‍.അവതരണം. | |||
T.B.Page No. 58ലെ പട്ടിക പൂര്‍ത്തിയാക്കുന്നു. | |||
ഉപകരണങ്ങള്‍ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു | |||
ന്നത്? | |||
ചര്‍ച്ച.അവതരണം. | |||
ക്രോഡീകരണം: | |||
ഉപകരണങ്ങള്‍പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു. | |||
പിരീഡ് -2 | |||
*ഭാരം കയറ്റുന്നതിന് മരത്തടികള്‍ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്? | |||
*വ്യക്തിഗതമായി ഊഹം കുറിക്കുന്നു. അവതരിപ്പിക്കുന്നു. | |||
*ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ? | |||
ഗ്രൂപ്പുകളാക്കുന്നു.സ്പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നല്കുന്നു. | |||
*പരീക്ഷണം രൂപകല്‍പ്പന ചെയ്യുന്നു. നിര്‍വഹിക്കുന്നു. | |||
*ഇഷ്ടിക നേരിട്ട് ഉയര്‍ത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയര്‍ത്തുന്നു.സ്പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No | |||
59പട്ടിക അപഗ്രഥിക്കുന്നു. | |||
mmmmmmmmmmmmmmmmmmmmmmmmmjftyfhm | |||
വിലയിരുത്തല്‍ | |||
== ഭാഗം 6== | == ഭാഗം 6== | ||
== ഭാഗം 7== | == ഭാഗം 7== |