"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം (മൂലരൂപം കാണുക)
14:33, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2011→ഭാഗം 2
(→ഭാഗം 3) |
(→ഭാഗം 2) |
||
വരി 1: | വരി 1: | ||
== ഭാഗം 1 == | == ഭാഗം 1 == | ||
== ഭാഗം 2== | == ഭാഗം 2== | ||
TD 6 അടിസ്ഥാനശാസ്ത്രം | |||
യൂണിറ്റ് ; ആനയെ ഉയര്‍ത്താം | |||
*(വെള്ളം കോരാന്‍, ക്രെയിന്‍,കൂളം കുഴിക്കുമ്പോള്‍......) | |||
*കപ്പി പ്രവൃത്തി എളുപ്പമാക്കുണ്ടോ ? T B page No 59 | |||
*ഗ്രൂപ്പില്‍ ചര്‍ച്ച. രേഖപ്പെടുത്തല്‍. അവതരണം | |||
*കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നുണ്ടോ ? | |||
*ഊഹം കുറിക്കുന്നു. അവതരണം | |||
*എങ്ങിനെ കണ്ടത്താം പരീക്ഷണം ആസൂത്രണം ചെയ്യുന്നു | |||
*പരീക്ഷണത്തിന് സമയം കൊടുക്കുന്നു | |||
*സ്‌പ്രിംങ് ത്രാസ് ഉപയോഗിച്ച് തൂക്കു കട്ടി ഉയര്‍ത്തുമ്പോള്‍ TB Page No 59 കപ്പി | |||
ഉപയോഗിച്ച് ഉയര്‍ത്തുന്നു | |||
*വ്യത്യസ്ത തൂക്കു കട്ടികള്‍ ഉപയോഗിക്കുന്നു പട്ടിക രൂപപെടുത്തുന്നു. അപഗ്രഥിക്കുന്നു | |||
നിഗമനം രൂപീകരിക്കുന്നു | |||
*പ്രയോഗിക്കുന്ന ബലത്തില്‍ വ്യത്യസം വരുന്നുണ്ടോ? | |||
*ഉറപ്പിച്ച കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? | |||
*ക്രോഡീകരണം | |||
ഉറപ്പിച്ച കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നില്ല. എന്നാല്‍ ബലം പ്രയോഗിക്കുന്ന ദിശ മാറ്റി പ്രവര്‍ത്തനം സൗകര്യപ്രദമാക്കുന്നു. | |||
തുടര്‍പ്രവര്‍ത്തനം:- ഇത്തരത്തില്‍ ബലപ്രയോഹത്തിന്റെ ദിശ മാറ്റി പ്രവര്‍ത്തി എളുപ്പമാക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടത്തുകHB Page 116 | |||
പിരീഡ്-2 | |||
== ഭാഗം 3== | == ഭാഗം 3== | ||
മൊഡ്യൂള്‍ 4 | മൊഡ്യൂള്‍ 4 |