emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
364
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
വിവരങ്ങളുടെ വിശ്വസനീയതക്ക് | '''സാർ ഞാൻ എല്ലാ കാര്യങ്ങളും ഇനി ശ്രദ്ധിക്കാം.'''--[[ഉപയോക്താവ്:Mkikku|Iqbal M K]] ([[ഉപയോക്താവിന്റെ സംവാദം:Mkikku|സംവാദം]]) 15:10, 23 ഡിസംബർ 2021 (IST) | ||
വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കിൽ ചുരുക്കം ചിത്രങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ചിത്രങ്ങൾക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. <big> [http://%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.A4.E0.B4.B2.E0.B4.95.E0.B5.8D.E0.B4.95.E0.B5.86.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AE.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.81.E0.B4.95 താങ്കൾ ഉൾപ്പെടുത്തിയ ചില ചിത്രങ്ങൾക്ക് സ്കൂൾകോഡ് ഉൾപ്പെടുത്തി നൽകിയതായി കാണുന്നില്ല. ഇത്തരം ചിത്രങ്ങൾ മായ്ത്തുന്നതിനും over write ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചിത്രത്തിന്റെ തലക്കെട്ട് മാറ്റേണ്ടതാണ്.] ശബരിഷ് കെ 18:50, 3 ജനുവരി 2017 (IST) </big> | |||
{{Template:Welcome|realName=raju|name=RAJEEV}} | {{Template:Welcome|realName=raju|name=RAJEEV}} | ||
വരി 5: | വരി 7: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 10:34, 13 നവംബർ 2016 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 10:34, 13 നവംബർ 2016 (IST) | ||
* ആ സ്കൂളിന്റെയോ ഉപയോക്താവിന്റെയോ സംവാദം താളിലോ | * ആ സ്കൂളിന്റെയോ ഉപയോക്താവിന്റെയോ സംവാദം താളിലോ നിർദ്ദേശം നല്കുാം | ||
സർ, ഞാൻ താങ്കളുടെ പ്രൊഫൈൽ പരസ്യപ്പെടുത്തട്ടേ? കൈ പുസ്തകത്തിൽ മാതൃകയായി ഉപയോഗിക്കട്ടേ ? | |||
ശബരിഷ് കെ 08:06, 18 നവംബർ 2016 (IST) | ശബരിഷ് കെ 08:06, 18 നവംബർ 2016 (IST) | ||
ആകാം | ആകാം സർ.കുഴപ്പമില്ല..[[ഉപയോക്താവ്:RAJEEV|RAJEEV]] ([[ഉപയോക്താവിന്റെ സംവാദം:RAJEEV|സംവാദം]]) 09:43, 18 നവംബർ 2016 (IST) | ||
<b>പ്രസന്റേഷനും കൈപുസ്തകവും വളരെ നന്നായിട്ടുണ്ട്.എളുപ്പം | <b>പ്രസന്റേഷനും കൈപുസ്തകവും വളരെ നന്നായിട്ടുണ്ട്.എളുപ്പം മനസ്സിലാക്കാൻ കഴിയും.ഉദ്യമം പ്രശംസനീയം തന്നെ</b>.<br>അക്ഷരത്തെറ്റ് കളർ ചെയ്ത് അയക്കട്ടെ!.കുഴപ്പമില്ലല്ലോ? [[ഉപയോക്താവ്:RAJEEV|RAJEEV]] ([[ഉപയോക്താവിന്റെ സംവാദം:RAJEEV|സംവാദം]]) 20:55, 20 നവംബർ 2016 (IST) | ||
{{rating|4|5}} | {{rating|4|5}} | ||
വരി 15: | വരി 17: | ||
മാഷെ, | മാഷെ, | ||
സ്കൂൾ വിക്കി പേജുകളുടെ ഗ്രേഡിംഗ്, പേജുകൾ വിലയിരുത്തി മാത്രം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Kannans|Kannans]] ([[ഉപയോക്താവിന്റെ സംവാദം:Kannans|സംവാദം]]) 11:11, 22 ഡിസംബർ 2016 (IST) | |||
== പഴയസംവാദം == | == പഴയസംവാദം == | ||
വാര്യർ സർ, [[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|ഇത്]] 2009 ഡിസംബറിലെ അറിയിപ്പാണ്. അതിൽ കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ ഒപ്പിടേണ്ടത് കാണിച്ചുകൊടുത്തപ്പോൾ പുതിയ തിയ്യതിയിൽ ഒപ്പുവന്നത് മാത്രമാണ്. തെറ്റിദ്ധാരണയുണ്ടായതിൽ ക്ഷമിക്കുക.[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 11:38, 2 ജനുവരി 2017 (IST) | |||
== | == റോന്തുചുറ്റൽ == | ||
*ഒരു തിരുത്ത് വിക്കിപീഡിയ/ | *ഒരു തിരുത്ത് വിക്കിപീഡിയ/സ്കൂൾവിക്കിയുടെ ഉള്ളടക്കത്തിന് യോജിച്ചാതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തുചുറ്റൽ. | ||
*റോന്തു ചുറ്റാത്ത തിരുത്തലുകൾ ചുവന്ന നിരത്തിലുള്ള ഒരു ആശ്ചര്യചിഹ്നം കൊണ്ട് വെളിപ്പെടുത്തും. (ഇതിന് | *റോന്തു ചുറ്റാത്ത തിരുത്തലുകൾ ചുവന്ന നിരത്തിലുള്ള ഒരു ആശ്ചര്യചിഹ്നം കൊണ്ട് വെളിപ്പെടുത്തും. (ഇതിന് സമീപകാലമാറ്റങ്ങൾ എന്ന താൾ കാണുക) | ||
* | *എന്നാൽ റോന്തു ചുറ്റൽ അവകാശമില്ലാത്ത ഉപയോക്താക്കൾക്ക് ഇത്തരം അടയാളങ്ങൾ കാണാൻ സാധിക്കില്ല. | ||
തിരുത്തലുകളും പുതിയ താളുകളും റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ ഒരു ഉപയോക്താവിന് നൽകുന്ന അനുവാദമാണ് റോന്തു ചുറ്റൽ. റോന്തു ചുറ്റൽ പൂർത്തിയാകാത്ത തിരുത്തുകൾ സംശോധനം ചെയ്യാൻ ഉപയോക്താവിന് ഇതു വഴി സഹായിക്കുന്നു. റോന്തു ചുറ്റുക വഴി വിജ്ഞാനകോശസംബന്ധമല്ലാത്ത തിരുത്തുകൾ മറ്റുള്ള റോന്തുചുറ്റൽക്കാർക്ക് പെട്ടെന്ന് കണ്ടെത്താനും അത്തരം തിരുത്തുകൾ തിരസ്കരിക്കാനോ അനായാസം സാധിക്കുന്നു. | തിരുത്തലുകളും പുതിയ താളുകളും റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ ഒരു ഉപയോക്താവിന് നൽകുന്ന അനുവാദമാണ് റോന്തു ചുറ്റൽ. റോന്തു ചുറ്റൽ പൂർത്തിയാകാത്ത തിരുത്തുകൾ സംശോധനം ചെയ്യാൻ ഉപയോക്താവിന് ഇതു വഴി സഹായിക്കുന്നു. റോന്തു ചുറ്റുക വഴി വിജ്ഞാനകോശസംബന്ധമല്ലാത്ത തിരുത്തുകൾ മറ്റുള്ള റോന്തുചുറ്റൽക്കാർക്ക് പെട്ടെന്ന് കണ്ടെത്താനും അത്തരം തിരുത്തുകൾ തിരസ്കരിക്കാനോ അനായാസം സാധിക്കുന്നു. | ||
റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "[ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക]" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു ! ആശ്ചര്യചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും സ്കൂവിക്കിയുടെ ഉള്ളടക്കത്തിന് യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. | റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "[ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക]" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു ! ആശ്ചര്യചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും സ്കൂവിക്കിയുടെ ഉള്ളടക്കത്തിന് യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. സ്കൂൾവിക്കിക്ക് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുണ്ടങ്കിൽ ആ താളോ തിരുത്തോ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. അനുയോജ്യമല്ലാത്ത തിരുത്തലുകൾ തിരസ്കരിക്കുകയോ അല്ലെങ്കിൽ പുനഃക്രമപ്പെടുത്തുകയോ അതുമല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. റോന്തു ചുറ്റാനുള്ള അവകാശം സ്വതേ എല്ലാ കാര്യനിർവാഹകർക്കും നൽകിയിട്ടുണ്ട്, വിശ്വസ്തരായ ഉപയോക്താക്കൾക്ക് അവശ്യപ്പെടുന്നതനുസരിച്ച് ഈ അവകാശങ്ങൾ നൽകാൻ കാര്യനിർവാഹകർക്ക് സാധിക്കും. ഈ അവകാശം വേണമെന്നുള്ള ഉപയോക്താക്കൾ കാര്യനിർവാഹകരുമായി ബന്ധപ്പെട്ടാൽ മതി. വിക്കി സമൂഹത്തിന് ഉപയോക്താവിന്മേലുള്ള വിശ്വാസ്യത നഷ്ടപെട്ടാൽ ഈ അവകാശം തിരിച്ചെടുക്കുന്നതാണ്. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:35, 16 ജനുവരി 2017 (IST) | ||
== ബന്ധമില്ലാത്ത താളുകൾ == | == ബന്ധമില്ലാത്ത താളുകൾ == |