Jump to content
സഹായം

"നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ചരിത്രം: ക്ലബ്ബിന്റെ പ്രവർത്തനറിപ്പോർട്ട് പ്രത്യേകം പേജിൽ ചേർക്കുക. docx അനുവദനീയമല്ല.)
വരി 26: വരി 26:
മാദ്ധ്യമം=മലയാളം/ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം/ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=0|
ആൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=213|
പെൺകുട്ടികളുടെ എണ്ണം=200|
വിദ്യാർത്ഥികളുടെ എണ്ണം=213|
വിദ്യാർത്ഥികളുടെ എണ്ണം=213|
അദ്ധ്യാപകരുടെ എണ്ണം=19|
അദ്ധ്യാപകരുടെ എണ്ണം=19|
വരി 37: വരി 37:
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 44: വരി 43:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
1893 നിൽ മിസ്സിസ്.നിക്കോൾസൺ എന്ന ഇംഗ്ലീഷ് വനിത തൻറെ ഭർത്താവിൻറെ മരണശേഷം ബന്ധുക്കളും ഒത്ത് പാലസ്തീൻ സന്ദർശിക്കാൻ  പോയി. ഒരു രാത്രി ഗതശമന  തോട്ടത്തിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ ഏതോ ഒരു ഉൾപ്രേരണ ഉണ്ടാകുകയും അവിടെയിരുന്നു സ്വയം സമർപ്പിച്ചു " യേശുവേ ഞാൻ എന്നെ നിൻറെ പാദപീഠത്തിൽ സമർപ്പിക്കുന്നു. നിനക്കുവേണ്ടി ഏതുവേല ചെയ്യുവാനും എവിടെ പോകുവാനും ഞാൻ സമർപ്പിക്കുന്നു.പിന്നീട് സ്വന്ത നാട്ടിൽ എത്തിയതിനുശേഷവും എല്ലാവർഷവും പാലസ്തീനിൽ പോയി സുവിശേഷവേല ചെയ്യുമായിരുന്നു.
1893 -ൽ മിസ്സിസ്.നിക്കോൾസൺ എന്ന ഇംഗ്ലീഷ് വനിത തൻറെ ഭർത്താവിൻറെ മരണശേഷം ബന്ധുക്കളും ഒത്ത് പാലസ്തീൻ സന്ദർശിക്കാൻ  പോയി. ഒരു രാത്രി ഗതശമന  തോട്ടത്തിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ ഏതോ ഒരു ഉൾപ്രേരണ ഉണ്ടാകുകയും അവിടെയിരുന്നു സ്വയം സമർപ്പിച്ചു " യേശുവേ ഞാൻ എന്നെ നിൻറെ പാദപീഠത്തിൽ സമർപ്പിക്കുന്നു. നിനക്കുവേണ്ടി ഏതുവേല ചെയ്യുവാനും എവിടെ പോകുവാനും ഞാൻ സമർപ്പിക്കുന്നു.പിന്നീട് സ്വന്ത നാട്ടിൽ എത്തിയതിനുശേഷവും എല്ലാവർഷവും പാലസ്തീനിൽ പോയി സുവിശേഷവേല ചെയ്യുമായിരുന്നു.

നവീകരണ കാലഘട്ടത്തിൽ ഒരു  kesvic കൺവെൻഷനിൽ വച്ച് ഇന്ത്യയിൽ സുവിശേഷവുമായി പോകാൻ തയ്യാറുള്ള വനിതകളെ ആവശ്യപ്പെട്ടു മിസ്സിസ് നിക്കോൾസനെ കൂട്ടുകാർ വിളിച്ചു. ആദ്യം വിസമ്മതിച്ചു പെട്ടെന്ന് താൻ ഗത്ശമന തോട്ടത്തിൽ വച്ച് എടുത്ത തീരുമാനം ഓർത്തു. എന്നിട്ടു മറുപടി പറഞ്ഞു. അതേ ദൈവമേ അവിടുന്ന് എന്നെ വിട്ടാലും ഞാൻ അവിടെ പോകും.അങ്ങനെ മിസ്സിസ്. നിക്കോൾസൺ 1897 ഇൽ ഇന്ത്യയിൽ എത്തി. ബോംബെയിൽ വന്നു അവിടെനിന്നും തിരുവിതാംകൂർ കൊച്ചിയിലെത്തി അങ്ങനെ കുന്നംകുളം ഹെഡ് കോട്ടേഴ്സ് ആയി പ്രവർത്തനം ആരംഭിച്ച പല പുരോഗതിയും വരുത്തി.  സഭ ആദ്യം മിസ്സിസ് നിക്കോൾസ നെ സ്വീകരിച്ചില്ല. ക്രമേണ ദൈവം പ്രവർത്തിച്ചു. മിസ്സിസ നിക്കോൾസൺ മാർത്തോമാ സഭയുടെ ഒരു നല്ല ഫ്രണ്ടും സഹായിയുമായി. പിന്നീട് തിരുമേനിയും അച്ഛന്മാരും അവരെ തിരുവല്ലയിൽ കൊണ്ടുവന്നു. ഇവിടെ പ്രവർത്തനം ആരംഭിച്ചു. പല വീടുകൾ സന്ദർശിച്ച് സുവിശേഷവേല നടത്തി. Rev. O.C വർഗീസ് കശ്ശീശ ട്രാൻസ്ലേറ്റ് ചെയ്ത് സഹായിച്ചു. അങ്ങനെയിരിക്കെ തന്റെ കൂട്ടുകാരി മിസ്സ്. Mckkbin ദൈവവിളി കേട്ട് ഇംഗ്ലണ്ടിൽ നിന്ന് 1904 ൽ എത്തിച്ചേർന്നു പ്രവർത്തനം ആരംഭിച്ചു. ഈ രണ്ടു വനിതകൾ തിരുവിതാംകൂറിലെ ക്രിസ്തീയ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും ആവശ്യമാണെന്ന് മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ആളുകൾക്ക് താൽപര്യമില്ലായിരുന്നു. അങ്ങനെ ഇരിക്കെ വേറൊരു വനിത കൂടി ദൈവവിളി കേട്ട് ഇവിടെ വന്നു അതാണ് മിസ്സിസ്. വാർഡ്.

ഈ മൂന്ന് വനിതകൾ ഈ ലക്ഷ്യത്തിനുവേണ്ടി പ്രാർത്ഥിച്ചു. പല സ്ഥലങ്ങളും സഞ്ചരിച്ചു. തിരുവല്ലയിൽ Dr. വർഗീസിന്റെ 'കാവൽ' എന്ന വീട്ടിൽ താമസിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പ്രാർത്ഥനയോടുകൂടി പല സ്ഥലവും കണ്ടു. അങ്ങനെ ഈ കുന്നിൻ മുകളിൽ കാടു നിറഞ്ഞ മനോഹരദൃശ്യം അവർക്ക് ഇഷ്ടപ്പെട്ടു. ഈ കുന്നിന്റെ പേര് അന്ന് 'ചുണ്ടേൽകുന്ന്' എന്നായിരുന്നു. ഇവിടെനിന്ന് അവർ ദൈവത്തെ സ്തുതിച്ചു. അവർ അന്വേഷിച്ച സ്ഥലം ഇതുതന്നെ എന്ന് ഉൾപ്രേരണ കിട്ടി. ഈ മൂന്ന് വനിതകൾ ഈ കാട്ടിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഈ സ്ഥലം സ്കൂളിനു വേണ്ടി സമർപ്പിച്ചു. സ്കൂളിനു വേണ്ടി പല വലിയ വ്യക്തികളെ കണ്ട് സ്ഥലം മേടിക്കാൻ തീരുമാനിച്ചു. ഈ കുന്നിൻ പുറത്ത് ദൈവസാന്നിധ്യം അനുഭവപ്പെട്ടത് കൊണ്ട് ഇതാണ് ദൈവം തിരഞ്ഞെടുത്തു തന്ന സ്ഥലം എന്നുറച്ച് തീരുമാനിച്ചു. അങ്ങനെ ഇവിടെ സ്കൂൾ ആൻഡ് ട്രെയിനിങ് ഹോം തുടങ്ങി. സ്കൂളിനെക്കാൾ പ്രാധാന്യം ട്രെയിനിങ് ഹോമിന് ആയിരുന്നു. അങ്ങനെ പ്രാർത്ഥനയോടുകൂടി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു മുഴുവൻ കുട്ടികളും താമസിച്ചു പഠിക്കുന്നതിന് ഒരാൾ ചുമതല എടുക്കേണ്ടതായി വന്നു. പ്രാർത്ഥിച്ചതിന്റെ ഫലമായി മിസ്സിസ്. ഇട്ടിയെര എല്ലാം ത്യജിച്ച് എറണാകുളത്തു നിന്നും ഇവിടെ എത്തി ലേഡീസ് സൂപ്രണ്ടായി ചുമതലയേറ്റു. അങ്ങനെ ഈ വനിതകളുടെ പ്രാർത്ഥനയുടെ ഫലമായി 1910 ഫെബ്രുവരി രണ്ടാം തീയതി 32 കുട്ടികളോട് കൂടി ഈ സ്കൂൾ ആരംഭിച്ചു.മിസ്സിസ് വാർഡ് ഫസ്റ്റ്എയ്ഡ്, ഡൊമസ്റ്റിക് സയൻസ്, ഹൈജീൻ, ഇവ പഠിപ്പിച്ചു. മേട്രൺ  ആയി 17 വയസ്സുള്ള 'ചേച്ച' എന്ന വിധവ വന്ന്  പ്രവർത്തിച്ചു. അന്ന് ആരാധനയ്ക്കായി ഇരുവള്ളിപ്ര പള്ളിയിലാണ് കുട്ടികളെ കൊണ്ടു പോയിരുന്നത്. 1925- മിസ്സിസ്  നിക്കോൾസന്റെ ഓർമ്മയ്ക്കായി ചാപ്പൽ ഇവിടെതന്നെ നിർമ്മിച്ചു. തുടർന്ന് രണ്ട് വനിതകൾ കൂടി വന്നു( Miss. Stern, Miss. Vinny ).  

Miss. Stern H. M അയി അതിനു ശേഷം T. K Kuruvila സാറായിരുന്നു H.M. 1920- ൽ മിസ്സിസ് നിക്കോൾസൺ മരിച്ചു. അവരുടെ മരണശേഷം 1925 മുതൽ മർത്തോമ്മ  മാനേജിംഗ് ബോർഡിനെ ഏൽപ്പിച്ചു. മിസ്സിസ്  വാർഡ് 1925 മുതൽ 1960 വരെ മാനേജറായി 1960-ൽ  മിസ്സിസ് വാർഡും വിന്നിയും റിട്ടയർ  ആയി നീലഗിരിയിലേക്ക് പോയി. മിസ്സിസ് വിന്നി 1997 ൽ 97 ആമത്തെ വയസ്സിൽ മരിച്ചു. പിന്നീട് മിസ്സിസ് വാർഡും മരിച്ചു.

വരി 57: വരി 56:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* സ്കൗട്ട് & ഗൈഡ്സ്.
* '''സ്കൗട്ട് & ഗൈഡ്സ്.'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''

'''സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്'''
=== '''സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്''' ===
   നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ- ൽ 1997 - 98 കാലഘട്ടത്തിലാണ് സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ യൂണിറ്റ് ആരംഭിച്ചത്  കുട്ടികളുടെ കായികവും, ബൗദ്ധികവും, സാമൂഹികവും ആദ്ധ്യാത്മികവുമായ അന്ത:ശക്തികളെ പൂർണമായി വികസിപ്പിച്ചു ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി പ്രാദേശികവും  ദേശീയവും, അന്തർ ദേശീയവുമായ അംഗങ്ങളെന്ന നിലക്ക് വളർന്നുവരാൻ സഹായിക്കുന്ന ആഗോള പ്രസ്ഥാനമായ ഗൈഡ് യൂണിറ്റ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. പരിശീലനം നേടിയ (വുഡ് ബാഡ്ജ് ) മൂന്നു അദ്ധ്യാപികമാർ യൂനിറ്റിന്റെ ചുമതലകൾ വഹിച്ചിരുന്നു.

25 കുട്ടികൾ രാഷ്‌ട്രപതി അവാർഡിന് അർഹരാകുകയും ചെതിട്ടുണ്ട്.
21 കുട്ടികൾ രാഷ്‌ട്രപതി അവാർഡിന് അർഹരാകുകയും 66 കുട്ടികൾ രാജ്യപുരസ്കാർ നു അർഹരാകുകയും ചെയ്തിട്ടുണ്ട്.
പ്രവർത്തനങ്ങൾ  
 
1. ദിനാചരണങ്ങൾ  
'''പ്രവർത്തനങ്ങൾ'''
2. ക്യാമ്പ്  
 
3. ക്യാമ്പ് ആൻഡ് റാലി  
# ദിനാചരണങ്ങൾ  
4. സർവമത പ്രാർത്ഥനകൾ  
# ക്യാമ്പ്  
5. ഹൈക്ക്
# ക്യാമ്പ് ആൻഡ് റാലി  
6. പരിസര ശുചികരണം (പരിസരം, പൊതുസ്ഥലങ്ങൾ )
# സർവമത പ്രാർത്ഥനകൾ  
7. കമ്മ്യൂണിറ്റി ഹെൽത്ത് വർക്ക്  
# ഹൈക്ക്
8. പച്ചക്കറി തോട്ടം  
# പരിസര ശുചികരണം (പരിസരം, പൊതുസ്ഥലങ്ങൾ )
9. ടെസ്റ്റിംഗ് ക്യാമ്പ്
# കമ്മ്യൂണിറ്റി ഹെൽത്ത് വർക്ക്  
# പച്ചക്കറി തോട്ടം  
# ടെസ്റ്റിംഗ് ക്യാമ്പ്

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വരി 142: വരി 143:
|}
|}

{{#multimaps: 9.381490, 76.592968|zoom=15}}.
{{#multimaps: 9.381490, 76.592968|zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063601" എന്ന താളിൽനിന്ന് ശേഖരിച്ചത്