Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:
[[പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|200px|thumb|right|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ  ]]
[[പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|200px|thumb|right|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ  ]]
[[പ്രമാണം: 37001 വിമുക്തി ക്ലബ്7.resized.JPG|200px|thumb|left|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ  ]]
[[പ്രമാണം: 37001 വിമുക്തി ക്ലബ്7.resized.JPG|200px|thumb|left|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ  ]]




വരി 149: വരി 153:
*ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.  
*ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.  
*വിവിധ കാരണങ്ങളാൽ മാനസികസംഘർഷം അനുഭവിച്ച കുട്ടികൾക്ക് കൗൺസിലിംഗ് നൽകി.  
*വിവിധ കാരണങ്ങളാൽ മാനസികസംഘർഷം അനുഭവിച്ച കുട്ടികൾക്ക് കൗൺസിലിംഗ് നൽകി.  
*
*ലഹരി വിമുക്ത ബോധവൽക്കരണ  ഓൺലൈൻ ക്ലാസ്സ്‌ 13/07/2020, തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് '''Excise Officer ശ്രി മുഹമ്മദ്‌  അലി ജിന്ന,'''  ക്ലാസ്സ്‌ എടുത്തു.
പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളും, ഒൻപതാം ക്ലാസ്സിലെ വിമുക്തി ക്ലബ്‌ അംഗങ്ങളും പങ്കെടുത്തു.
'''കുട്ടികളിൽ ഉളവാക്കിയ ആശയങ്ങൾ'''
*അറിവിലൂടെ  നമ്മൾ പൂർണ്ണതയിൽ എത്തണം.
*മദ്യം മയക്കുമരുന്ന്  ഇന്റർനെറ്റ് തുടങ്ങിയവയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കണം അതിലൂടെ നമ്മൾക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം.
*ഒരു ദുശീലത്തിനും നമ്മളെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ല എന്നുള്ള ജാഗ്രത കുട്ടികളിൽ ഉളവാക്കി.
*നമ്മുടെ വാക്കുകൾ നല്ലതായിരിക്കണം...അവ എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവ്  കുട്ടികളിൽ ഉളവാക്കി .
*മനസ്സിന് നല്ല പരിശീലനം കൊടുക്കണം.
*നാളെയുടെ പ്രഭാതം നമ്മുടെ കൈകളിൽ ആകണം എന്നുള്ള അറിവ് കുട്ടികൾക്ക്  ലഭിച്ചു.
*നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരുവാൻ മനസ്സിനോട് ഒപ്പം യാത്ര ചെയ്യണം.
*മാനസികമായ പരിശീലനം കുട്ടികളിൽ ഉണ്ടാക്കണം.
*നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നത്  തലച്ചോറിലെ സെറിബ്രമാണ് അതിനെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണ്...മറ്റ് ദുശ്ശീലങ്ങളിൽ നാം കീഴ് പെടരുത്...
*ജാഗ്രതയുള്ള തലമുറയായി വളരണം.
*തിരിച്ചറിവുള്ള തലമുറ ആയിരിക്കണം.
*കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
*ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം....




11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056019" എന്ന താളിൽനിന്ന് ശേഖരിച്ചത്