"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:48, 22 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 127: | വരി 127: | ||
[[പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|200px|thumb|right|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | [[പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|200px|thumb|right|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | ||
[[പ്രമാണം: 37001 വിമുക്തി ക്ലബ്7.resized.JPG|200px|thumb|left|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | [[പ്രമാണം: 37001 വിമുക്തി ക്ലബ്7.resized.JPG|200px|thumb|left|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | ||
വരി 137: | വരി 144: | ||
<font color=black><font size=3> | <font color=black><font size=3> | ||
[[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]] | [[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]] | ||
ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലഘട്ടം പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളിലും അവരിലൂടെ സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുവാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത് പരിശീലനം നൽകിയിട്ടുള്ള വിമുക്തി വോളണ്ടിയർമാർ, മാതാപിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കോ-ഓർഡിനേറ്റർ ശ്രീ. ജെബി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
*കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു. | |||
*ലഹരിവിരുദ്ധ പ്രതിജ്ഞ പോസ്റ്റർ രചനാമത്സരം, | |||
*ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. | |||
*വിവിധ കാരണങ്ങളാൽ മാനസികസംഘർഷം അനുഭവിച്ച കുട്ടികൾക്ക് കൗൺസിലിംഗ് നൽകി. | |||
* | |||