"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:22, 22 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 127: | വരി 127: | ||
[[പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|200px|thumb|right|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | [[പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|200px|thumb|right|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | ||
[[പ്രമാണം: 37001 വിമുക്തി ക്ലബ്7.resized.JPG|200px|thumb|left|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | [[പ്രമാണം: 37001 വിമുക്തി ക്ലബ്7.resized.JPG|200px|thumb|left|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ ]] | ||
വരി 149: | വരി 153: | ||
*ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. | *ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. | ||
*വിവിധ കാരണങ്ങളാൽ മാനസികസംഘർഷം അനുഭവിച്ച കുട്ടികൾക്ക് കൗൺസിലിംഗ് നൽകി. | *വിവിധ കാരണങ്ങളാൽ മാനസികസംഘർഷം അനുഭവിച്ച കുട്ടികൾക്ക് കൗൺസിലിംഗ് നൽകി. | ||
* | *ലഹരി വിമുക്ത ബോധവൽക്കരണ ഓൺലൈൻ ക്ലാസ്സ് 13/07/2020, തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് '''Excise Officer ശ്രി മുഹമ്മദ് അലി ജിന്ന,''' ക്ലാസ്സ് എടുത്തു. | ||
പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളും, ഒൻപതാം ക്ലാസ്സിലെ വിമുക്തി ക്ലബ് അംഗങ്ങളും പങ്കെടുത്തു. | |||
'''കുട്ടികളിൽ ഉളവാക്കിയ ആശയങ്ങൾ''' | |||
*അറിവിലൂടെ നമ്മൾ പൂർണ്ണതയിൽ എത്തണം. | |||
*മദ്യം മയക്കുമരുന്ന് ഇന്റർനെറ്റ് തുടങ്ങിയവയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കണം അതിലൂടെ നമ്മൾക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം. | |||
*ഒരു ദുശീലത്തിനും നമ്മളെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ല എന്നുള്ള ജാഗ്രത കുട്ടികളിൽ ഉളവാക്കി. | |||
*നമ്മുടെ വാക്കുകൾ നല്ലതായിരിക്കണം...അവ എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവ് കുട്ടികളിൽ ഉളവാക്കി . | |||
*മനസ്സിന് നല്ല പരിശീലനം കൊടുക്കണം. | |||
*നാളെയുടെ പ്രഭാതം നമ്മുടെ കൈകളിൽ ആകണം എന്നുള്ള അറിവ് കുട്ടികൾക്ക് ലഭിച്ചു. | |||
*നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരുവാൻ മനസ്സിനോട് ഒപ്പം യാത്ര ചെയ്യണം. | |||
*മാനസികമായ പരിശീലനം കുട്ടികളിൽ ഉണ്ടാക്കണം. | |||
*നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ സെറിബ്രമാണ് അതിനെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണ്...മറ്റ് ദുശ്ശീലങ്ങളിൽ നാം കീഴ് പെടരുത്... | |||
*ജാഗ്രതയുള്ള തലമുറയായി വളരണം. | |||
*തിരിച്ചറിവുള്ള തലമുറ ആയിരിക്കണം. | |||
*കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. | |||
*ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം.... | |||