ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
|||
വരി 6: | വരി 6: | ||
=='''[[സഹായം:സ്കൂൾ ലേഖനം|സ്കൂൾ താളുകൾ]]'''== | =='''[[സഹായം:സ്കൂൾ ലേഖനം|സ്കൂൾ താളുകൾ]]'''== | ||
സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില [[സഹായം:കീഴ്‌വഴക്കം| | സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില [[സഹായം:കീഴ്‌വഴക്കം|കീഴ്വഴക്കങ്ങൾ]] പാലിക്കേണ്ടതാണ്. സ്കൂൾ താളുകളുകൾക്ക് പേരു നൽകുമ്പോൾ കഴിവതും ചുരുക്ക പേരുകൾ നൽകാൻ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ ഐക്യരൂപം വരുത്താൻ ശ്രദ്ധിക്കുക. ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉൾപ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകൾ നൽകുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കുക തുടങ്ങിയവ സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. | ||
എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഒഴിഞ്ഞ താളിലേക്ക് താൾമാതൃകയുടെ [http://schoolwiki.in/index.php?title=സഹായം:താൾ_മാതൃക&action=edit മൂലരൂപം] പകർത്തി നിങ്ങളുടെ സ്കൂൾ താളിന് ഘടന നൽകാവുന്നതും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി കൂടുതൽ ആകർഷകമാക്കാവുന്നതും ആണ്. | എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഒഴിഞ്ഞ താളിലേക്ക് താൾമാതൃകയുടെ [http://schoolwiki.in/index.php?title=സഹായം:താൾ_മാതൃക&action=edit മൂലരൂപം] പകർത്തി നിങ്ങളുടെ സ്കൂൾ താളിന് ഘടന നൽകാവുന്നതും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി കൂടുതൽ ആകർഷകമാക്കാവുന്നതും ആണ്. | ||
പരിപൂർണ്ണമായും മലയാളത്തിലാണ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. യുനികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി. | പരിപൂർണ്ണമായും മലയാളത്തിലാണ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. യുനികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി. |
തിരുത്തലുകൾ