പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം
വിലാസം
ചെറുമിറ്റം

വലിയപറമ്പ - 673637 പി.ഒ.
,
673637
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽcherumittamptmamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18370 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‌മന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-03-2024Ptmamupscherumittam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ പഞ്ചായത്തിലെ ചെറുമിറ്റം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.എ.എം.യു.പി സ്കൂൾ.

ചരിത്രം

ചെറുമുറ്റത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് 1976 ൽ പി.ടി.എം.എ.എം.യു.പി സ്കൂൾ സ്ഥാപിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ദിവസവും കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടിയിരുന്ന ഈ പ്രദേശത്തുകാരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ ഈ നാട്ടിലെ പൗര പ്രമുഖർ ഒരു വിദ്യാലയത്തിന്റെ അനിവാര്യത മനസ്സിലാക്കി. അവരുടെ ശ്രമ ഫലമായിട്ടാണ് മർഹൂം പൂക്കോയ തങ്ങളുടെ നാമധേയത്തിൽ കെ.വി കുഞ്ഞഹമ്മദ് ഹാജി മാനേജരായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.

ഭൗതിക സൗകര്യങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പാലക്കാട് കോഴിക്കോട് റൂട്ടിൽ പുളിക്കലിൽ നിന്നും 4.7 കിലോമീറ്റർ
  • കൊണ്ടോട്ടിയിൽ നിന്നും 6.3 കിലോമീറ്റർ

{{#multimaps:11.191080011180654, 75.9500999517741 | zoom=18}}