ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
32011-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32011
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ലീഡർആൽബിൻ ബിനോയ്
ഡെപ്യൂട്ടി ലീഡർഫെമിദ റഷീദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സെലസ് സാബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫെബിൻ ജോസ്
അവസാനം തിരുത്തിയത്
06-03-202632011
പ്രമാണം:WhatsApp Image 2026-03-06 at 11.58.49 AM.jpg

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

പ്രവർത്തനങ്ങൾ

അവധിക്കാല ക്യാമ്പ് (2024 -27 )ബാച്ച്

2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള അവധിക്കാല ക്യാമ്പ് 2025 ജൂൺ 5 സംഘടിപ്പിച്ചു .ക്യാമ്പിൽ 39 കുട്ടികൾ സംബന്ധിച്ചു .വീഡിയോ ചിത്രീകരണത്തിലും കെ.ടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള എഡിറ്റിങ്ങിലും ആയിരുന്നു പരിശീലനം .കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു റീൽ നിർമാണം ,അവതരണം എന്നിവ നടത്തി .രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല്  മണി വരെ നടന്ന ക്യാമ്പ് ശ്രീമതി മജിമോൾ ജോർജ് നയിച്ചു . കൈറ്റ് മിസ്ട്രസ് ശ്രീമതി സെലസ് സാബുവും സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് ജോസഫും ക്യാമ്പിൽ സന്നിഹിതരായിരുന്നു .

സർവം AI മായ

പ്രമാണം:WhatsApp Image 2026-03-06 at 11.49.52 AM.jpg

2024-27ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ സർവം AI മായ എന്ന വിഷയത്തിൽ മാതാപിതാക്കൾക്ക് ബുധനാഴ്ച FEB 25 IT ലാബിൽ വെച്ച് നടത്തപ്പെട്ടു .ക്യാമ്പ് നയിച്ചത് മാസ്റ്റർ ജോയൽ കുമാരി ശ്രെയ കുമാരി ഫെമിദ എന്നിവർ ചേർന്നാണ് .പ്രസ്തുത മീറ്റിംഗിൽ ഏകദേശം അഞ്ചു മാതാപിതാക്കൾ പങ്കെടുക്കുകയും AI എന്ന വിസ്മയ ലോകത്തെ കൂടുതകൾ അടുത്തറിയുവാനും സാധിച്ചു എന്ന് അവരുടെ വാക്കുകൾ സാക്ഷ്യപെടുത്തുകയുണ്ടായി .ഏകദേശം 4 മണിയോടെ ക്ലാസ് അവസാനിച്ചു .

പ്രമാണം:WhatsApp Image 2026-03-06 at 11.49.51 AM.jpg