ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 32011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32011 |
| യൂണിറ്റ് നമ്പർ | LK/2018/32011 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ലീഡർ | അതുൽ റിക്കോ ജോസഫ് |
| ഡെപ്യൂട്ടി ലീഡർ | അനുപല്ലവി വി എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രീമ ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സെലസ് സാബു |
| അവസാനം തിരുത്തിയത് | |
| 30-03-2024 | 32011 |


2022 -25 ബാച്ചിൽ ഈ കഴിഞ്ഞ വര്ഷം 5 കുട്ടികൾ കൂടെ ലിറ്റിൽ കൈറ്റ്സ് കുടുംബത്തിലേക്ക് വരുകയും അങ്ങനെ ആകെ 41 കുട്ടികളുള്ള ഒരു യൂണിറ്റായി മാറുകയും ചെയ്തു .പ്രസ്തുത ബാച്ചിന്റെ സ്കൂൾ ലെവൽ ഏകദിന ക്യാമ്പ് 2023 സെപ്തംബര് 2 തീയതി ശനിയാഴ്ച നമ്മുടെ സ്കൂളിൽ വെച്ച് KITE മിസ്ട്രസ് ഇന്ദു പി എസ് (GRACEY MEMORIAL HS PARATHODU)നേതൃത്വത്തിൽ നടത്തപെടുകയുണ്ടായി.ക്യാമ്പിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്തു .