ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
32011-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32011
യൂണിറ്റ് നമ്പർLK/2018/32011
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ലീഡർഅതുൽ റിക്കോ ജോസഫ്
ഡെപ്യൂട്ടി ലീഡർഅനുപല്ലവി വി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രീമ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സെലസ് സാബു
അവസാനം തിരുത്തിയത്
30-03-202432011
SCHOOL LEVEL ONE DAY CAMP

2022 -25 ബാച്ചിൽ ഈ കഴിഞ്ഞ വര്ഷം 5 കുട്ടികൾ കൂടെ ലിറ്റിൽ കൈറ്റ്സ് കുടുംബത്തിലേക്ക് വരുകയും അങ്ങനെ ആകെ 41 കുട്ടികളുള്ള ഒരു യൂണിറ്റായി മാറുകയും ചെയ്തു .പ്രസ്തുത ബാച്ചിന്റെ സ്കൂൾ ലെവൽ ഏകദിന ക്യാമ്പ് 2023 സെപ്തംബര് 2 തീയതി ശനിയാഴ്ച നമ്മുടെ സ്കൂളിൽ വെച്ച് KITE മിസ്ട്രസ് ഇന്ദു പി എസ് (GRACEY MEMORIAL HS PARATHODU)നേതൃത്വത്തിൽ നടത്തപെടുകയുണ്ടായി.ക്യാമ്പിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്തു .