ജി എൽ പി എസ് അച്ചൂരാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

|

ജി എൽ പി എസ് അച്ചൂരാനം
വിലാസം
പൊഴുതന

ജി.എൽ.പി.സ്കൂൾ അച്ചൂരാനം,പൊഴുതന,വയനാട്,673585
,
പൊഴുതന പി.ഒ.
,
673585
,
കൽപ്പറ്റ ജില്ല
സ്ഥാപിതം10 - 3 - 1923
വിവരങ്ങൾ
ഫോൺ7012855220
ഇമെയിൽglpsachooranam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15234 (സമേതം)
യുഡൈസ് കോഡ്32030300703
വിക്കിഡാറ്റQ64522387
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൽപ്പറ്റ
വിദ്യാഭ്യാസ ജില്ല കൽപ്പറ്റ
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപ്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപൊഴുതന
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംഎൽ.പി.
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ256
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ടി വിനോദൻ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ശരീഫ് വി.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ ഉപജില്ലയിൽ പൊഴുതനയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അച്ചൂരാനം . 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർ‍‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു.കൂടുതൽ വായിക്കുക

കല

ചിത്രം

ഭൗതികസൗകര്യങ്ങൾ

- 0.23ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 12 ക്ലാസ്സ് മുറികളുണ്ട്.പാചകശാല,ശുചി മുറികൾ,കിണർ, അസംബ്ലി പന്തൽ, കംപ്യുട്ടർ സാമഗ്രികൾ, ലൈബ്രറി, ശുചിത്വപൂർണമായ പരിസരം എന്നിവ ഉണ്ട്. കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 കെ ജെ ജോസഫ്‌
2 എം ജോൺ
3 ടി കെ ചെല്ലമ്മ


ടി ജി ജേക്കബ്ബ്

ശ്യാമള കെ

ജയശ്രി എസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • പൊഴുതന ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അച്ചൂരാനം&oldid=2526262" എന്ന താളിൽനിന്ന് ശേഖരിച്ചത്