ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 16012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16012 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ധന്യ പ്രേമൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതി. എം.പി |
| അവസാനം തിരുത്തിയത് | |
| 30-05-2026 | AGHOSH.N.M |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

കോഴിക്കോട് ജില്ലാതലഐടി മേളയിൽ മിന്നും വിജയവുമായി ലിറ്റിൽ കൈറ്റ്സ്
ഇത്തവണത്തെ (ഒൿടോബർ 28 29)കോഴിക്കോട് റവന്യൂജില്ലാ ഐടി മേളയിൽ മിന്നുന്ന പ്രകടനം ആണ് വിദ്യാർഥിനികൾ കാഴ്ചവച്ചത്.മലയാളം ടൈപ്പിംഗ് രൂപകല്പനയും ,രചനയും അവതരണവും സ്ക്രാച്ച് പ്രോഗ്രാമിങ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത ,നേടി.ഡിജിറ്റൽ പെയിൻ്റിംഗ് എ ഗ്രേഡ് ലഭിച്ചു.32 പോയിന്റുമായി നമ്മുടെ സ്കൂൾ ജില്ലയിലെ ഉയർന്ന പോയിൻറ് നേടുന്ന ഐടി വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.മേളയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്
സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ ഫേസ് വൺ (ഒന്നാം ഘട്ടം ) ക്യാമ്പ് 18/05/2026 ന് ജി എച്ച് എസ് എസ് മടപ്പള്ളിയിൽ നടന്നു . പ്രധാന അധ്യാപിക സുപ്രിയ ടീച്ചർ ഉദ്ഘടനം ചെയ്തു .വീഡിയോ നിർമാണത്തിൽ വിദ്യാർത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്ന കെഡി എൻലൈവ് സോഫ്റ്റ്‌വെയർ പരിശീലനം കുറെ മിസ്‌ട്രെസ്സുമാരായ ധന്യ ടീച്ചറും ജ്യോതി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു . മാസ്റ്റർ ട്രെയിനർ ആഘോഷ് മാസ്റ്ററും പരിപാടിയിൽ സന്നിഹിതനായിരുന്നു . ശ്രീജിത്ത് മാസ്റ്റർ ആശംസയും ബീന ടീച്ചർ നന്ദിയും അർപ്പിച്ചു സംസാരിച്ചു .