ജി.എച്ച്.എസ്.എസ്. കരിമ്പ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-11-2025 | Mkikku |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 - 27 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായുള്ള പ്രാഥമിക ക്യാമ്പ് സ്കൂൾ ഐടി ലാബിൽ വച്ച് 2025 മെയ് 29ന് നടന്നു . 36 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മിസ്റ്റട്രസുമാരായ ശ്രീജ[GHSS kARAKURISSI] , നൂർജഹാൻ തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത് .പ്രധാന അധ്യാപകൻ ജമീർ എം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്കൂളിലെ വിവിധ പഠന - പഠനാനുബന്ധപ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്നതിന് ആവശ്യമായ പരിശീലനം ആണ് ക്യാമ്പിൽ നടന്നത്. ഡിജിറ്റൽ ക്യാമറയുടെ ഉപയോഗം, വീഡിയോ എഡിറ്റിംഗ്, വാർത്തകൾ തയ്യാറാക്കൽ എന്നിവയിൽ കുട്ടികൾ പരിശീലനം നേടി..