ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ പൂക്കളം2019

റോബോട്ടിക് ഫെസ്റ്റ്

റോബോട്ടിക് ഫെസ്റ്റ് 21 -02 -2025 ന് ഐ റ്റി ലാബിൽ നടന്നു. ചടങ്ങിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപിക ശ്രീമതി അനിതാഭായി അവർകൾ നിർവഹിച്ചു.കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പരിപാടിയിൽ പങ്കെടുക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്തു.