ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
43003-ലിറ്റിൽകൈറ്റ്സ്
പ്രമാണം:WhatsApp Image 2025-12-03 at 11.57.52 AM.jpeg
സ്കൂൾ കോഡ്43003
യൂണിറ്റ് നമ്പർLK/2018/43003
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപ‍ുരം
ലീഡർആരതി ഭദ്രൻ
ഡെപ്യൂട്ടി ലീഡർദിവിക്
കൈറ്റ് മെന്റർ 1സുനിൽക‍ുമാർ പി കെ
കൈറ്റ് മെന്റർ 2സജിന എം എച്ച്
അവസാനം തിരുത്തിയത്
16-12-202543003

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്/‍ഡിവിഷൻ
1 21472 ആരതി ഭദ്രൻ 8 സി
2 21360 കൃപ കെ ബി 8സി
3 22087 ദിവിക് ബി എസ് 8 ഡി
4 21516 സാരംഗ എസ് കെ 8സി
5 22152 സ‍ുജിത്ത് എസ് 8ബി
6 22121 വിഷ്‍ണ‍ു ബി 8ബി
7 22169 ആര്യ കെ എസ് 8 ബി
8 21349 ഗോക‍ുൽ കൃഷ്ണ എസ് എസ് 8 സി
9 22015 നക്ഷത്ര ഡി 8 എ
10 21440 അനന്തകൃഷ്ണൻ ബി 8 സി
11 21428 അഭിനന്ദ് എസ് 8 ഡി
12 21491 സ‍ഞ്ജന എസ് എൻ 8 എ
13 21968 അഗ്രജ് കൃഷ്ണ വി എ 8 സി
14 21398 അമാന ഫാത്തിമ എൽ 8 ഡി
15 21331 അഭിനവ് കെ എസ് 8 ഡി
16 21654 കാര‍ുണ്യ ജെ ആർ 8 ഡി
17 21509 അക്ഷയ സനൽ എസ് 8 എ
18 21493 വൈഷ്ണവ് എസ് സ‍ുജി 8 എ
19 21887 മുഹമ്മദ് റംസാൻ എസ് ആർ 8 ഡി
20 22083 മുഹമ്മദ് ഫൈസൽ എസ് 8 ഇ
21 21438 നവ്യ ഡി എസ് 8 സി
22 21376 പ്രസി പി എൻ 8 എ
23 22195 ആൽവിൻ ആർ എസ് 8 ഇ
24 21514 മുഹമ്മദ് ഷിഫാൻ എസ് 8 എ
25 21415 ആസിയ എസ് 8 ‍ഡി
26 21470 കാശിനാഥ് വി എച്ച് 8 സി
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-12-202543003


പ്രവർത്തനങ്ങൾ

ന്യൂസ് പേപ്പർ

സ്‍ക‍ൂൾ വാർത്തകൾ ഉൾപ്പെടുത്തി കൊണ്ട് ജൂലയ് 30 ന് ലിറ്റിൽ കൈറ്റ്സിൻറ നേതൃത്വത്തിൽ

നവദിഗ്‍ദർശി എന്ന പേരിൽ സ്കൂൾ പത്രം ഇറക്കി.

സ്ക‍ൂൾ പാർലമെൻറ് ഇലക്ഷൻ

2025 ആഗസ്റ്റ് 14 ന് നടന്ന സ്‍ക‍ൂൾ പാർലമെൻറ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികള‍ുടെ

നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു.

ഫ്രീഡം ഫ്രെസ്റ്റ്

സെപ്റ്റംബർ 20 ന് റോബോട്ടിക്സ് ദിനത്തിനോടനുബന്ധിച്ച് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.

ക‍ുട്ടികൾ അവര‍ുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ക‍ുടാതെ സ്‍പോട്ട് ക്രീയേഷൻ നടത്തുകയും

ഫ്രീഡം ഫെസ്‍റ്റ് പ്രതിജ്‍ഞ ചൊല്ലുകയും ചെയ്ത‍ു.

പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ചിൻറ ഏകദിന പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 22 ന് നടന്നു. പി ടി എ

പ്രസിഡൻറ് ശ്രീ പിരപ്പൻകോട് ശ്രിക‍ുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്‍ത‍ു. കണിയാപ‍ുരം സബ്ജില്ല

മാസ്റ്റർ ട്രെയിനർ ശ്രി അര‍ുൺ സി വി ക്ലാസിന് നേതൃത്വം കൊടുത്തു. സ്‍ക്രാച്ച്, അനിമേഷൻ,

പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ക‍ുട്ടികളെ ആകർഷിക്ക‍ുംവിധമായിര‍ുന്നു ക്ലാസ‍ുകൾ, 3 മണിക്ക്

ക്യാമ്പ് അവസാനിച്ച‍ു. ത‍ുടർന്ന് രക്ഷികർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെക്ക‍ുറിച്ചുളള ബോധവൽക്കരണ ക്ലാസ്സും നടത്തി.


.