ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43003
യൂണിറ്റ് നമ്പർLK/2018/43003
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‍ുവനന്തപ‍ുരം
വിദ്യാഭ്യാസ ജില്ല തിര‍ുവനന്തപ‍ുരം
ഉപജില്ല കണിയാപ‍ുരം
ലീഡർഅഭിമന്യ‍ു അഭിലാഷ്
ഡെപ്യൂട്ടി ലീഡർജനശ്രിസുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുരേഷ് ക‍ുമാർ ബി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ എ എൻ
അവസാനം തിരുത്തിയത്
23-04-202443003
2021-24 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ പേര്
1 ര‍ൂപിത
2 അനന്യ ചന്ദ്രൻ
3 മിഥുന ഡി എം
4 ശ്രീലക്ഷ്‍മി ബി കെ
5 തൃഷ എം
6 അഞ്ജന ഡി എസ്
7 അനന്തു ബി ആർ
8 റിസ്വാന റഹ്‍മാൻ
9 അഭിമന്യു അഭിലാഷ്
10 അഭിനവ് എ
11 അഖിൽ എച്ച്
12 ആരതി കൃഷ്‍ണ എ
13 വൈഗ സന്തോഷ് എസ്
14 ദേവനന്ദ് എ എസ്
15 കാശിനാഥൻ എ എം
16 ഗോക‍ുൽ ജി എസ്
17 നന്ദന പി എസ്
18 അൽഫിദ റ്റി
19 മ‍ുഹമ്മദ് അമീർ എൻ
20 മ‍ുഹമ്മദ് യാസീൻ എസ്
21 അഭിഷേക് അശോക്
22 കല്യാണി എസ് നായർ
23 വൈദേഹി എസ് എസ്
24 സ‍ൂര്യജിത്ത് എസ്
25 ലക്ഷ്‍മി ഡി എസ്
26 അക്ഷയ് നിധി
27 ആദിത്യ എസ് ബി
28 ശ്രീഹരി ആർ എ
29 നികേഷ് എസ്
30 ശ്രീഹരി ബി
31 വൈഷ്‍ണവ് എ എസ്
32 ജനശ്രീ സുനിൽ എം
33 തൗഫിയ എം എസ്
34 രാഹ‍ുൽ എൽ ആർ
35 ആരോമൽ വി
36 ദേവനന്ദൻ പി എസ്
37 നിള എസ്
38 അച്യുത് വേണുഗോപാൽ
39 വൈഷ്‍ണവി എസ് എസ്
40 ആര്യൻ എ

2021-24 ബാച്ചിൽ ആകെ 40 ക‍ുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ഈ ബാച്ചിന് 27 ക്ലാസുകൾ ആണ് എടുത്തത്. ടി ബാച്ചിൽ നിന്ന‍ും

8 ക‍ൂട്ടികളെ സബ്‍ജില്ല ക്യാമ്പിലേക്ക് ( അനിമേഷൻ ആൻറ് പ്രോഗ്രാമിംഗ്) തിരഞ്ഞെടുത്തു. ജില്ലാ ക്യാമ്പിലേക്ക് അഷ്‍ടമി, അഭിമന്യു അഭിലാഷ്, ഗോക‍ുൽ

എന്നീ ക‍ുട്ടികളെ തിരഞ്ഞെടുത്തു. ഇവരിൽ നിന്നും അഭിമന്യു അഭിലാഷിനെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. (അനിമേഷൻ). നവംബ‍ർ മാസത്തിൽ

ക‍ുട്ടികൾക്ക് വ്യക്തിഗത അസൈൻമെൻറ് , ഗ്രൂപ്പ് അസൈൻമെൻറ് എന്നിവ നൽകി. ഡിസംബർ മാസത്തിൽ ക‍ുട്ടികൾ അസൈൻമെൻറ‍ൂകൾ സമർപ്പിച്ചു. മാസ്റ്റർ ട്രെയ്‍നേഴ്സ്

ജന‍ുവരിയിൽ സ്‍ക‍ൂൾ സന്ദ‍ർശിക്ക‍ുകയുംഅസൈൻമെൻറ‍ുകൾ മ‍ൂല്യനി‍‍ർണ്ണയം നടത്ത‍ുകയും ചെയ്‍തു. ഫെബ്രുവരിയിൽ ക‍ുട്ടികളുടെ സ്കോറ‍ുകൾ സ്‍ക‍ൂൾ

നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്ക‍ുകയും ചെയ്‍തു. 14.3. 2024 ൽ അട്ടക്ക‍ുളങ്ങര ഗവ എച്ച് എസ്-ൽ നിന്ന‍ും ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങള‍ുടെ സർട്ടിഫിക്കറ്റ്

കൈപ്പറ്റ‍ുകയും തുടർന്ന് ക‍ുട്ടികൾക്ക് വിതരണം ചെയ്യ‍ുകയും ചെയ്‍തു.