ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കവിത എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നീന പ്രശാന്ത്
അവസാനം തിരുത്തിയത്
17-08-2024Aneeshoomman

2019 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 27കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപികമാരായ ശ്രീമതി കവിത ടീച്ചറും നീന ടീച്ചറും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. |

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം

|


നല്ല നാളേയ്ക്കായി......കൂടുതൽ കരുത്തോടെ.....

|





2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സുകളുടെ പരിശീലനം

സത്യമേവ ജയതേ

കരുത്തോടെ മുന്നോട്ട്..

'സത്യമേവ ജയതേ' ബോധവൽക്കരണ ക്ലാസും ജി സ്യൂട്ട് പരിശീലനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഞ്ജന B A, അനുപമ രാജ്, ഐശ്വര്യ M R, അഫീഫ S A, അഭിരാമി A S എന്നീ വിദ്യാർത്ഥികളുടെ ക്ലാസ് 8, 9 ക്ലാസിലെ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റുട്ടീൻ ക്ലാസ്സുകളും ഏകദിന ക്യാമ്പുo വളരെ ഭംഗിയായി നടന്നു.

സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്

"സുരീലി ഹിന്ദി ", "ഹലോ ഇംഗ്ലീഷ് " എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ മാസത്തിൽ സ്കൂളിൽ നടന്നു. പ്രസ്തുത പരിപാടികളുടെ documentation ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു.

ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം

ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ഇപ്രാവശ്യം നടന്ന ഒരു പ്രധാന പരിപാടിയാണ്.

എട്ടാംക്ലാസ് വിദ്യാർഥിനിയായ കീർത്തന വി ആർ തയ്യാറാക്കിയ ലോഗോ സ്കൂളിന്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിച്ചു.