ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2021-24
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| Home | 2024-27 | 2025-28 | 2026-29 |
| 36039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36039 |
| യൂണിറ്റ് നമ്പർ | LK/2018/36039 |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | ധനുഷ് ബി |
| ഡെപ്യൂട്ടി ലീഡർ | അക്സ ബബ്‍ലി ചെറിയാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഉമാദേവി ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉഷാകുമാരി ആർ |
| അവസാനം തിരുത്തിയത് | |
| 18-02-2025 | 36039 |

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7726 | ശരത്ത്.എസ്സ് |
| 2 | 7727 | സൂരജ് എസ്സ് |
| 3 | 7728 | അരുണിമ ഓമനക്കുട്ടൻ |
| 4 | 7729 | ദേവിക ഡി |
| 5 | 7730 | കാർത്തിക ബി |
| 6 | 7732 | മോനിഷ എ |
| 7 | 7733 | നന്ദന മനോജ് |
| 8 | 7734 | അഖിൽ കുമാർ എ |
| 9 | 7736 | നന്ദ എസ്സ് |
| 10 | 7766 | എബിൻ തോമസ്സ് |
| 11 | 7818 | ആദിൽ അജി |
| 12 | 7882 | ഐശ്വര്യ എസ്സ് |
| 13 | 7883 | ഉമർ മുക്താർ |
| 14 | 7884 | സഞ്ജിത്ത് എസ്സ് |
| 15 | 7885 | ധനുഷ് ബി |
| 16 | 7887 | അഭിരാം എച്ച് |
| 17 | 7889 | ആതിര എ കെ |
| 18 | 7898 | ഫ്രഡി ജോൺസൺ |
| 19 | 7977 | ഇമ്മാനുവൽ തോമസ്സ് |
| 20 | 8002 | അവീൻ വി |
| 21 | 8031 | അലീനാ അലക്സ് |
| 22 | 8032 | ജിയാ ജോസ് |
| 23 | 8052 | അനീറ്റ എം റജി |
| 24 | 8057 | അക്ഷയ എസ്സ് |
| 25 | 8058 | മെറിൻ വർഗ്ഗിസ് |
| 26 | 8060 | ജോസ്ന ജേക്കബ് |
| 27 | 8071 | സ്റ്റീഫൻ സജി |
| 28 | 8080 | സോന സനു |
| 29 | 8094 | അഞ്ജിതാ രാജൻ |
| 30 | 8097 | നയനാ പ്രസന്നൻ |
| 31 | 8102 | ആരോൺ അലക്സാണ്ടർ |
| 32 | 8118 | അക്സാ ബബ് ലി ചെറിയാൻ |
| 33 | 8095 | അശ്വിൻ റ്റീ ആർ |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽ കൈറ്റ് 2021 - 24 ബാച്ചിന്റെ ഉദ്ഘാടനം
ജൂൺ 15 ന് 2021 - 24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം നടത്തി. ജി. ശങ്കരക്കുറുപ്പ് സാർ, പി. ടി. എ പ്രസിഡന്റ്, എച്. എം, മറ്റ് ടീച്ചേഴസ്സും ചേർന്നായിരുന്നു ഉദ്ഘാടനം നടത്തിയത്. 8, 9, 10 എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തിരുന്നു. ഈ സംരംഭം കൊണ്ട് കുട്ടികൾക്കുള്ള പ്രയാജനത്തെക്കുറിച്ച് വിശിഷ്ട അതിഥി ആയിരുന്ന ജി. ശങ്കരക്കുറുപ്പു സാറും പറഞ്ഞുതന്നു. ഉച്ചക്ക് 2 മണി മുതലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്. വൈകിട്ട് 3:30 ഓടെ ചടങ്ങുകൾ അവസാനിച്ചു. 2021 - 24 9 - ആം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യ ക്ലാസ്സ് ആരംഭിച്ചു.