ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36039
യൂണിറ്റ് നമ്പർLK/2018/36039
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർധനുഷ് ബി
ഡെപ്യൂട്ടി ലീഡർഅക്സ ബബ്‍ലി ചെറിയാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉമാദേവി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉഷാകുമാരി ആർ
അവസാനം തിരുത്തിയത്
18-02-202536039

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7726 ശരത്ത്.എസ്സ്
2 7727 സൂരജ് എസ്സ്
3 7728 അരുണിമ ഓമനക്കുട്ടൻ
4 7729 ദേവിക ഡി
5 7730 കാർത്തിക ബി
6 7732 മോനിഷ എ
7 7733 നന്ദന മനോജ്
8 7734 അഖിൽ കുമാർ എ
9 7736 നന്ദ എസ്സ്
10 7766 എബിൻ തോമസ്സ്
11 7818 ആദിൽ അജി
12 7882 ഐശ്വര്യ എസ്സ്
13 7883 ഉമർ മുക്താർ
14 7884 സഞ്ജിത്ത് എസ്സ്
15 7885 ധനുഷ് ബി
16 7887 അഭിരാം എച്ച്
17 7889 ആതിര എ കെ
18 7898 ഫ്രഡി ജോൺസൺ
19 7977 ഇമ്മാനുവൽ തോമസ്സ്
20 8002 അവീൻ വി
21 8031 അലീനാ അലക്സ്
22 8032 ജിയാ ജോസ്
23 8052 അനീറ്റ എം റജി
24 8057 അക്ഷയ എസ്സ്
25 8058 മെറിൻ വർഗ്ഗിസ്
26 8060 ജോസ്ന ജേക്കബ്
27 8071 സ്റ്റീഫൻ സജി
28 8080 സോന സനു
29 8094 അഞ്ജിതാ രാജൻ
30 8097 നയനാ പ്രസന്നൻ
31 8102 ആരോൺ അലക്സാണ്ടർ
32 8118 അക്സാ ബബ് ലി ചെറിയാൻ
33 8095 അശ്വിൻ റ്റീ ആർ


നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

ലിറ്റിൽ കൈറ്റ് 2021 - 24 ബാച്ചിന്റെ ഉദ്ഘാടനം

ജൂൺ 15 ന് 2021 - 24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം നടത്തി. ജി. ശങ്കരക്കുറുപ്പ് സാർ, പി. ടി. എ പ്രസിഡന്റ്, എച്. എം, മറ്റ് ടീച്ചേഴസ്സും ചേർന്നായിരുന്നു ഉദ്ഘാടനം നടത്തിയത്. 8, 9, 10 എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തിരുന്നു. ഈ സംരംഭം കൊണ്ട് കുട്ടികൾക്കുള്ള പ്രയാജനത്തെക്കുറിച്ച് വിശിഷ്ട അതിഥി ആയിരുന്ന ജി. ശങ്കരക്കുറുപ്പു സാറും പറഞ്ഞുതന്നു. ഉച്ചക്ക് 2 മണി മുതലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്. വൈകിട്ട് 3:30 ഓടെ ചടങ്ങുകൾ അവസാനിച്ചു. 2021 - 24 9 - ആം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യ ക്ലാസ്സ് ആരംഭിച്ചു.

അംഗത്വം

വർഗ്ഗീകരണം