ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

Freedom Fest 2023

വിജ്ഞാനത്തിന്റെയും, നൂതന ആശയ നിർമിതിയുടെയും, സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് 'സ്വതന്ത്ര വിജ്ഞാനോത്സവം'(Freedom Fest 2023)എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 മുതൽ 11 വരെ, പ്രദർശനമേള ഉൾപ്പടെ വിവിധ പരിപാടികൾ സംഘടിപ്പി‍‍ച്ചു.

ആഗസ്റ്റ് 7-freedom fest 2023 അനിമേഷൻ മത്സരം

ആഗസ്റ്റ് 8-freedom fest 2023 പോസ്റ്റർ മത്സരം

ആഗസ്റ്റ് 9-freedom fest 2023 സ്പെഷ്യൽ അസംബ്ലി

ആഗസ്റ്റ് 11-freedom fest 2023 പ്രദർശനമേള (IT കോർ‍ണർ)

YOUTUBE വീഡിയോ ലിങ്ക് -https://youtu.be/I5_hno_r08k

FREEDOM FEST 2025

FREEDOM FEST ASSEMBLY

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലി നടത്തുകയുണ്ടായി.

കുമാരി കൃഷ്‌ണേന്ദു സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച് ശ്രീനന്ദ് ലഘുവായി വിവരിക്കുകയും ചെയ്തു.