ഉള്ളടക്കത്തിലേക്ക് പോവുക

കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
14014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14014
യൂണിറ്റ് നമ്പർLK/2018/14014
ബാച്ച്1 (2024-27)
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർവിശ്വാസ്ദേവ എസ്
ഡെപ്യൂട്ടി ലീഡർനിവേദ് വി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഖില സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മൃദുല പി വി
അവസാനം തിരുത്തിയത്
26-04-202614014


14014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14014
യൂണിറ്റ് നമ്പർLK/2018/14014
ബാച്ച്2 (2024-27)
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർദേവാംഗ് രജിത്ത്
ഡെപ്യൂട്ടി ലീഡർഇഷാ‍ൻകൃഷ്ണ ഷാജ് കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിമ്മി കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലീന ടി കെ
അവസാനം തിരുത്തിയത്
26-04-202614014

അംഗങ്ങൾ

UNIT 1
Sl. No. Adm. No Name
1 45797 AADIKRISHNA.C.P
2 43248 AAGAY.N.C
3 44760 ABHINAND E
4 45233 ADITHYAN T
5 45259 ADWAITH ANEESH
6 45398 ANNUAYA AJESH K V
7 44410 ANOUKA SREEJESH
8 44192 ARUSH. P
9 43983 ARYANANDA K V
10 45570 AVANTHIKA K V
11 43959 AYANA ANWAR SADATH
12 45183 AYISHA P
13 45788 DEEPAK GHOSH T P
14 43406 DHANILDEV C V
15 45629 FATHIMATHUL ZEHARA A
16 45490 FIDHA FATHIMA M
17 45384 KARTHIK RAJESH
18 43230 KEERTHANA .K
19 45230 KRISHNADEV P
20 44244 MINHA AMEER K
21 45471 MUHAMMED SINAN
22 43325 NEHITH K
23 44662 NIVED V V
24 45236 R K KISHAN NATH
25 43258 REGWED.P.K
26 45735 RIFA FATHIMA M P
27 46411 SARANG T
28 45196 SHEZA FATHIMA T M
29 45687 SHREESHAL KARINKACHALIL
30 43286 SHYAM KRISHNA S M
31 45742 SIMRA SHIRIN T P
32 45598 SREEHARI C
33 43284 TANISHQ C C
34 45690 THANHA FATHIMA V P
35 43856 VISWASDEVA S
36 45541 YADHU KRISHNA K.P
37 45430 YARA FATHIMA


UNIT 2
SlNo AdmnNo Name
1 43996 AANFINA BYJU
2 43344 ADHIDEV.K
3 45607 ADITHYAN.P
4 44484 AHMAD YASEEN
5 45602 AMEENA HANEEN.C.P
6 43497 AMEYA M
7 43327 AMGIRAS C
8 44077 ANNAY K P
9 45332 ANUDEV P
10 43984 DEVANAND K
11 45656 DEVANANDH K
12 45200 DEVANG RAJITH
13 43420 DHYAN KRISHNA.M
14 45537 DIYAN NASEER U K
15 45746 DRISHYA N
16 45206 FADI SHAHAD N
17 43500 FATHIMA SULTHANA K P
18 44026 HARINANDAN K
19 43278 HARJEETH.V.V
20 45758 HRISHIK SHIJIL
21 45829 ISHAN KRISHNA
22 44226 ISHAN KRISHNA SHAJ.K.K
23 45035 KARTHIK VINEETH.K.V
24 43242 MAHDIYA FATHIMA RIYAS
25 45473 MUHAMMED MISBAH K
26 45363 MUHAMMED RIFAN T P
27 45199 MUHAMMED SHIFAD K P
28 45207 NANDAJITH P K
29 44354 NIRANJANA JISHIL
30 44115 NIYA FATHIMA K T
31 43340 RITHU KRISHNA
32 45719 SHADHA FATHIMA K M
33 45604 SHADIYA SHERIN K V
34 45361 SHARON M
35 45827 SREEDARSH NAMBIAR
36 45699 VARADA DAS
37 43314 VYGHA LAKSHMI

പ്രവർത്തനങ്ങൾ

സമ്മർ ക്യാമ്പ്

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർമാരായ അനുരഞ്ജ്,ലിജിന എന്നിവർ ക്ലാസിന് നേതൃത്വം നല്കി.സ്കൂൾ പ്രഥമാധ്യാപകൻ കെ വി മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽ നിർമാണം,ക്യാമറ ട്രെയിനിംഗ്,വീഡിയോ എ‍ഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.

സമ്മർ ക്യാമ്പിൽ കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർ അനുരഞ്ജ് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.

പ്രവേശനോത്സവം

പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ നിർമ്മിച്ചു..പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. പ്രവേശനോത്സവം ഡോക്യുമെന്റേഷൻ കാണാം.[1] Back to School Reel [2]

മീഡിയ ടീം

ലിറ്റിൽ കൈറ്റ്സ് മീഡിയ ടീം രൂപീകരിച്ചു.2023-26 ബാച്ചിലെ അവിനാശ് കെ Scribus ക്ലാസ് നൽകി.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി E-paper തയ്യാറാക്കി.

E_Paper നിർമ്മാണം_സ്ക്രൈബസ്.

ലിറ്റിൽ കൈറ്റ്സ് E-paper വായിക്കാം June [3] July[4] August[5]

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്ക് ഒരു സാങ്കല്പിക യാത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചന്ദ്രയാനം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കായി ആനിമേഷൻ(An Animated Journey to the moon),സ്ക്രാച്ച് പ്രോഗ്രാമിംഗ് (If I could build a Robot for the moon) എന്നിവയിൽ മത്സരങ്ങൾ നടത്തി.

ചന്ദ്രയാനം മാഗസിൻ വായിക്കാം[6]

സ്കൂൾ ക്യാമ്പ്

26/10/2025‍ ഞായറാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി( EKNMGHSS വേങ്ങാട് ),സുരജ കെ (GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു. ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

സബ്‌ജില്ലാ ക്യാമ്പ്

ഡിസംബർ 26,27 തിയ്യതികളിൽ ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ,വേങ്ങാട് വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 16 കുട്ടികൾ പങ്കെടുത്തു.പ്രോഗ്രാമിങ് വിഭാഗത്തിൽ വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ആനിമേഷൻ വിഭാഗത്തിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.

ജില്ലാ ക്യാമ്പ്

2026 ഫെബ്രുവരി 7,8 തിയ്യതികളിൽ എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പിണറായി വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 4 കുട്ടികൾ പങ്കെടുത്തു.ഇഷാൻ കൃഷ്ണ ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടി.

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ,ഇഷാൻ കൃഷ്ണ ,നിരഞ്ജന ജിഷിൽ
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടിയ ഇഷാൻ കൃഷ്ണയെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുമോദിക്കുന്നു

ഐടി മേള

ഐടി മേളയിൽകുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു 2023-26ബാച്ചിലെ അവിനാശ് കെ സംസ്ഥാനതല ഐ ടി ക്വിസ് മത്സരത്തിൽ പങ്കെടുത്തു.

അവിനാശ് കെ

സൈബർ ബോധവല്ക്കരണ ക്ലാസ്

2023-26 ബാച്ചിലെ അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സൈബർ ബോധവല്ക്കരണ ക്ലാസ് നൽകി.

സൈബർ ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[7]

സമഗ്ര പരിശീലനം

2023-26 ബാച്ചിലെ അനുവിന്ദ് കെ രാജ്,അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സമഗ്ര പരിശീലനം നൽകി. വീഡിയോ[8]

റോബോട്ടിക്സ് ശില്പശാല

മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വി 9-ാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്സ് ശില്പശാല നടത്തി.എസ്എസ് എൽ സി ഐടി പരീക്ഷയോടനുബന്ധിച്ച് പത്താം തരത്തിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി.2024-27 ബാച്ചിലെ നിവേദ് വി വി,വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത്,ഇഷാൻ കൃഷ്ണ ഷാജ്,അഭിനന്ദ് ഇ എന്നിവർ ക്ലാസെടുത്തു.

മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വിക്ലാസ്സ് നൽകുന്നു.

Robotics Class Video[9]

ഫീൽഡ് വിസിറ്റ്

പേജ് ഡിസൈനിംഗുമായി ബന്ധപ്പെട്ട് മലയാള മനോരമയിലേക്ക് ഒരു ഫീൽഡ് വിസിറ്റ് നടത്തി. മലയാള മനോരമ സബ് എഡിറ്റർമാരായ ടി സാബു, പി ജംഷീർ എന്നിവർ കുട്ടികളുമായി സംവദിച്ചു. 2023-26 , 2024-27, 2025-28 ബാച്ചിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

മലയാള മനോരമ സബ്എഡിറ്റർ ടി സാബു കുട്ടികൾക്ക് ക്ലാസ്സ് നൽകുന്നു.
മലയാള മനോരമ ഫീൽഡ് വിസിറ്റിൽ പങ്കെടുത്തവർ

Field Visit Video[10]

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു.

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വീഡിയോ കാണാം[11]

സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്

2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി.

AI ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[12]

അഭിമുഖം

ദിവാകരൻ വിഷ്ണുമംഗലം,നിർമ്മൽ രംഗനാഥൻ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുമായി interview നടത്തി വീഡിയോ തയ്യാറാക്കി.

ദിവാകരൻ വിഷ്ണുമംഗലം അഭിമുഖം കാണാം [13]

പ്രശസ്ത എഴുത്തുകാരൻ നിർമ്മൽ രംഗനാഥനുമായി നടത്തിയ അഭിമുഖം [14]

വീഡിയോ ഡോക്യുമെന്റേഷൻ

സ്കൂളിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ ,റീൽസ് ,ആനിമേഷൻ വീഡിയോ ഇവ തയ്യാറാക്കി.

ഓണം [15]

[16]

സ്വാതന്ത്ര്യ ദിനം [17]

പരിസ്ഥിതി ദിനം [18]

മഹാകവി പി കുഞ്ഞിരാമൻ നായരുടെ അർദ്ധകായ വെങ്കലശില്പം അനാച്ഛാദനം [19]

റുട്ടീൻ ക്ലാസ്

ഒൻപതാം തരത്തിലെ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഡെസ്ക്ടോപ്പ് പബ്ലിഷിങ് എന്നിവയിൽ Routine ക്ലാസുകളും റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയിൽ Expert ക്ലാസുകളും നൽകി.

റുട്ടീൻ ക്ലാസ് AI
റുട്ടീൻ ക്ലാസ് ആനിമേഷൻ
റുട്ടീൻ ക്ലാസ് മൊബൈൽ ആപ്പ് നിർമ്മാണം
എസ്എസ്എൽസി ഐടി പരീക്ഷയുമായി ബന്ധപ്പെട്ട് ലാബ് സജ്ജീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ