LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഇ-പേപ്പർ പുറത്തിറക്കി.

 
Little Kites E Paper പ്രകാശനം 2024

25/06/2024 ന് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ മെയിൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമാ-സീരിയൽ താരവും പൂർവ വിദ്യാർഥിയുമായ സുർജിത് പുരോഹിത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-പേപ്പർ പ്രകാശനം ചെയ്യുന്നു.