ഉള്ളടക്കത്തിലേക്ക് പോവുക

കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
14014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14014
യൂണിറ്റ് നമ്പർLK/2018/14014
ബാച്ച്1 (2025-28)
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർനവനീത് എസ് നമ്പ്യാർ
ഡെപ്യൂട്ടി ലീഡർതന്മയ കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഖില സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മൃദുല പി വി
അവസാനം തിരുത്തിയത്
26-04-202614014
14014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14014
യൂണിറ്റ് നമ്പർLK/2018/14014
ബാച്ച്2 (2025-28)
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർദർശീൽ ഭഗത് ജി ആർ
ഡെപ്യൂട്ടി ലീഡർഷസ ഷാഫി ടി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിമ്മി കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലീന ടി കെ
അവസാനം തിരുത്തിയത്
26-04-202614014

അംഗങ്ങൾ

UNIT 1
Sl. No. Adm. No Name
1 44112 AADIDEV K V
2 45151 ABHAYDEV M I
3 45859 ADHITHYAN C K
4 46204 ADISESH P M
5 46157 ALAN KRISHNA .U
6 46351 ALOK MOHAN
7 44588 AMAL RAJ P
8 45926 ANANYA V
9 46025 ANNUAY P
10 45946 ANUVEDHYA.K.V
11 46135 ARYAN SANJAY
12 46335 ASRITH P
13 44407 AYUSH V
14 46192 DEEKSHITH V K
15 44260 DEVANAND P
16 44349 DIYA K
17 43866 JYOTHIKA C
18 46057 KARTHIK SUJESH
19 46290 KARTHIK.M
20 45910 MUHAMMED AJZAL.P.C
21 46124 MUHAMMED FAAZ T
22 45949 MUHAMMED REHAN K
23 44715 MUHAMMED RIZWAN K P
24 46048 MUHAMMED SHAZIN P
25 44802 MUHAMMED SHIFAN M P K
26 44659 NAVNEETH S NAMBIAR
27 44350 RISHAL P
28 46483 RITHIK T P
29 46382 SAI KRISHNA.K
30 44803 SHAZIN MUHAMMAD M K
31 44113 SHIVADHA P P
32 46441 SHIZA THANZA THWAYYIB
33 46414 SIVANAND P V
34 45995 SOORYANAND. C. K.
35 44822 SREENANDHA A
36 46085 THANMAYA K K
37 44796 THANMAYA K V
38 45126 VEDANTH ANEESH
39 44219 VEDH KRISHNA P V
40 45936 VYSHNAVI C
41 46018 ZAYAN SHAMEEM
UNIT 2
1 44067 AADHIROOP M
2 46405 AARAV M
3 44688 ABHINAV C
4 43909 ADHIDEV V V
5 46202 ADIDEV C
6 45982 ADIDEV.P
7 43869 AKSHAJA ANIL C K
8 44417 DARSHEELBHAGAT G R
9 45922 DHANASYAM V K
10 46328 FATHIMA SAEED C V
11 44598 FATHIMATH ZUHARA P.V
12 46447 GOKULNAND A
13 46088 JYOTHIKA C M
14 43947 KARTHIK AZHIKKODAN VALIYAVEETTIL
15 44183 KASINATHAN K P
16 45975 MANASDEV K
17 44657 MAYOOKH MANOJ
18 46083 MUHAMMAD RAZI K
19 46092 MUHAMMED ASHIQUE ASLAM
20 46029 MUHAMMED FALAH V V
21 43956 MUHAMMED K
22 43981 NANDA KISHOR K K
23 46249 NANDITHA K
24 44124 NIHAL FAISAL
25 46188 NIVIN S P
26 44864 NYTHIK CHALIL
27 45068 PRAKEERTH K
28 45976 PRANAV.K
29 46262 RISHIKESH M P
30 46221 SHARVIN SAHAJAN B T
31 46086 SHAZA SHAFI T K
32 46041 SHIYON V P
33 46420 SIVA PRIYA M
34 44338 SRAVAN C
35 44428 SREEHARI .T .K
36 46276 SREERANJ.R.SAJI
37 44865 SURYAJITH K
38 44902 THARUNDEV P
39 44424 THEJA C
40 44130 YADHUKRISHNA A
41 45955 YODHITH.P

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 18/06/2025 ന് ഐടി ലാബിൽ വച്ച് നടത്തി.255 കുട്ടികൾ പരീക്ഷയ്ക്ക് ഹാജരായി.രണ്ട് ബാച്ചുകളിലേക്കായി 82 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

പ്രിലിമിനറി ക്യാമ്പ്

എട്ടാം തരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസും 2025 സെപ്റ്റംബർ 17 ന് സ്കൂൾ മെയിൻ ഹാളിൽ വെച്ച് നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ ടി രജിത്ത് നേതൃത്വം നൽകി. പ്രഥമാധ്യാപകൻ കെ വി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഇ സജീവൻ അംഗങ്ങൾക്കുള്ള യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു.

പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.


പ്രിലിമിനറി ക്യാമ്പ് വീഡിയോ കാണാം [1]

ദൈനംദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം, ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. കുട്ടികൾ നിർമിച്ച ആനിമേഷൻ വീഡിയോ, സ്ക്രാച്ച് ഗെയിമുകൾ മുതലായവ പ്രദർശിപ്പിച്ചു. .

എട്ടാം തരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള യൂനിഫോം പി.ടി.എ പ്രസിഡണ്ട് ഇ സജീവൻ വിതരണം ചെയ്യുന്നു.

റുട്ടീൻ ക്ലാസ്

എട്ടാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണവും പരിപാലനവും പരിചയപ്പെടുത്തുകയും ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ ,മലയാളം കമ്പ്യൂട്ടിംഗ് ,വിഷ്വൽ പ്രോഗ്രാമിങ് എന്നിവയിൽ Routine ക്ലാസുകൾ നൽകുകയും ചെയ്തു.


റുട്ടീൻ ക്ലാസ് ഗ്രാഫിക് ഡിസൈനിംഗ്