എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിഏകദിന പഠന ശിബിരം 20/01/2022 ബുധനാഴ്ച നടന്നു. പ്രഥമാധ്യാപീക ശ്രീമതി മായ ജെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.9.30 മുതൽ 4.00 മണിവരെ തുടർന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ സ്ക്കൂൾ എസ് ഐ റ്റി സി ശ്രീ രാജീവൻ ക്ളാസുകൾ എടുത്തു കൈറ്റ് മാസ്റ്റർ ശ്രീ സജീവ് കൈറ്റ് മിസ്ട്രസ് ശ്രീമതി മിനി എന്നിവർ ക്ലാസുകൾ നയിച്ചു
| 40034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40034 |
| യൂണിറ്റ് നമ്പർ | LK/2018/40034 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജീവ് എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിനി ആർ |
| അവസാനം തിരുത്തിയത് | |
| 02-12-2023 | Pradeepmullakkara |