എസ്.കെ.വി.എൽ.പി.എസ് പൊറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‌ ഞങ്ങളുടെ സ്കൂൾ .എല്ലാ വിധ  സൗകാര്യ ങ്ങളും  ഉണ്ട്

എസ്.കെ.വി.എൽ.പി.എസ് പൊറ്റ
വിലാസം
പൊറ്റ

എസ് കെ വി എൽ പി എസ് പൊറ്റ
,
കുമ്പളക്കോട് പി.ഒ.
,
680587
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - JUNE - 1922
വിവരങ്ങൾ
ഫോൺ9744197887
ഇമെയിൽskvlpspotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്24643 (സമേതം)
യുഡൈസ് കോഡ്32071302005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലീന കെ
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമത്ത് സുഹറ
എം.പി.ടി.എ. പ്രസിഡണ്ട്സജന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പഴയന്നൂർ ഗ്രാമത്തിന്റെ ഏകദേശം 5 കിലോമീറ്റര് തെക്ക് മാറി തെക്ക് ഭാഗത്തു കൊച്ചി മക്കാട് എന്ന് ൻപഴമക്കാർ വിളിച്ച പോരുന്ന വന പ്രദേശവും കിഴക്ക് പാലക്കാട് ജില്ലാ അതിർത്തിയും അതിരിടുന്ന പൊറ്റ തികച്ചും ഉൾനാടൻ ഗ്രാമമാണ് .1922 ഇൽ പ്രസിദ്ധ നായർ തറവാടായ ചെറുങ്ങോട്ടിൽ വീട്ടിലെ ശങ്കുണ്ണിനായർ എന്ന മഹാന് ഭാവനാണ് ഈ അക്ഷര കളരിയുടെ സ്ഥാപകൻ . ആരംഭ കാലത്ത് 1922 മുതൽ 1930 വരെ ശ്രീമാൻ കരുണാകരൻ നായർ എന്ന അധ്യാപകനും മനേകരായ ശ്രീമാൻ സി. ശങ്കുണ്ണി നായരുമാണ് പഠിപ്പിച്ചിരുന്നത് . എടക്കാലത്തുസ്താഫ് മാനേജ്‍മെന്റിനു കീഴിലായിരുന്ന സ്കൂൾപൊറ്റ മുസ്ലിം ജമാ അത്ത്‌ കമ്മിറ്റി ഏറ്റെടുക്കുന്നത് .ഇപ്പോൾ ശ്രീമതി സലീന ടീച്ചർ HM ആയി സേവനം അനുഷ്ട്ടിച്ച വരുന്നു .18 അധ്യാപകർ വിവിധ കാലയളവുകളിലായി വിരമിച്ചു . സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട്. വർത്തമാന കാലത്തും ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസവും അക്കാദമികേതര പ്രവർത്തനവും വിദ്ധാർത്ഥികൾക്ക് ലഭ്യമാക്കാൻ അദ്ധ്യാപകരും മാനേജ്‍മെന്റും രക്ഷിതാക്കളും അക്ഷീണപ്രവർത്തനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എസ്.കെ.വി.എൽ.പി.എസ്_പൊറ്റ&oldid=2529740" എന്ന താളിൽനിന്ന് ശേഖരിച്ചത്