എം.റ്റി.. എൽ .പി. എസ്. ഈന്തനോലി

Schoolwiki സംരംഭത്തിൽ നിന്ന്
(എം ടി എൽ പി എസ് ഏന്തനോലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി.. എൽ .പി. എസ്. ഈന്തനോലി
വിലാസം
പാടിമൺ

എം. ടി. എൽ. പി. എസ്. ഈന്തനോലി
,
പാടിമൺ P. O പി.ഒ.
,
689587
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽmtlpseanthanoly@gmail.com
കോഡുകൾ
സ്കൂൾ കോഡ്37513 (സമേതം)
യുഡൈസ് കോഡ്32120700502
വിക്കിഡാറ്റQ875934401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്ത്=മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്‌
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗീസ് ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്ജിനു സൂസൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവല്ല താലൂക്കിൽ കീഴ്‌വായ്പൂര് കരയിൽ പാടിമൺ എന്നറിയപ്പെടുന്ന ചെറിയ ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ആ സ്ഥലവാസികൾക്ക് ബോധ്യമാവുകയും ആയതിലേക്ക് ചുനക്കര മിസ്റ്റർ തോമസിന്റെ നിരന്തരമായ പ്രയത്നത്തിന്റെയും സ്ഥലവാസികളായ എല്ലാവരുടെയും സഹായസഹകരണത്തോടും കൂടി 1931 ൽ ഒരു കെട്ടിടം ഉണ്ടാക്കുകയും ഒന്നാം ക്ലാസ് ആ വർഷം തന്നെ ആരംഭിക്കുകയും 1934 ൽ ഒരു അംഗീകൃത പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും സ്കൂളിന് ഈന്തനോലി സ്കൂൾ എന്ന് പേരിടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • മികച്ച പഠനാന്തരീക്ഷം
  • ടൈൽസ് ഇട്ട ക്ലാസ് മുറികൾ
  • മോഡേൺ ടോയ്‌ലറ്റ്
  • മികച്ച ലൈബ്രറി
  • പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
  • ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
  • മഴവെള്ള സംഭരണി
  • കമ്പ്യൂട്ടർ ലാബ്
  • ജൈവ വൈവിധ്യ പാർക്ക്
  • ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
  • സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ലബ്ബ്
  • ദിനാചരണങ്ങൾ
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹലോ ഇംഗ്ലീഷ്
  • ക്വിസ് മത്സരങ്ങൾ
  • ക്ലാസ്സ്‌ ലൈബ്രറി
  • Reading Club
  • മധുരം മലയാളം
  • LSS പരിശീലനം

മാനേജ്മെന്റ്

മാർത്തോമാ സഭയുടെ MT&EA schools corporate management ആണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. MT&EA schools corporate management എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112 എൽ. പി സ്കൂളുകളുണ്ട്. മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ _________

1. യു. പി സ്കൂളുകൾ -15

2. ഹൈസ്കൂളുകൾ -15

3. വി.എച്ച്. എസ് സ്കൂൾ -1

4. ഹയർസെക്കന്ററി സ്കൂളുകൾ-8

5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1

ഇപ്പോഴത്തെ സ്കൂൾ മാനേജരായി Smt.ലാലിക്കുട്ടി. V. E സേവനമനുഷ്ഠിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകി വരുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1. വി. ടി. തോമസ്
2. പി. ജി. ഏലിയാമ്മ
3. എം. എ. ഏലിയാമ്മ

വഴികാട്ടി

* മല്ലപ്പള്ളി  താലൂക്കിൽ  സ്ഥിതിചെയ്യുന്നു.        
* മല്ലപ്പള്ളി-റാന്നി റൂട്ടിൽ പാടിമൺ ജംഗ്ഷന്          സമീപം സ്ഥിതിചെയ്യുന്നു.


School Map

Map