ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. പല്ലശ്ശന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. പല്ലശ്ശന
വിലാസം
പല്ലശ്ശന

പല്ലശ്ശന പി.ഒ.
,
678505
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 08 - 1904
വിവരങ്ങൾ
ഫോൺ0492 3268299
ഇമെയിൽalpspallassana1904@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21525 (സമേതം)
യുഡൈസ് കോഡ്32060500712
വിക്കിഡാറ്റQ64689747
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംപല്ലശ്ശന പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ06
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ വി ജെ
പി.ടി.എ. പ്രസിഡണ്ട്അംബിക എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
16-06-2026Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

1904 ജൂലൈ 27 ന് കോന്തത്ത് രാമൻകുട്ടി നായരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ ആദ്യമായി ഉണ്ടായ വിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിനെ അർഹതപ്പെട്ടതാണ്. പഴയകാലത്ത് P. K. D. M. L. P സ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. ചാതുർവർണ്യവും ജന്മി വ്യവസ്ഥയും നിലനിന്നിരുന്ന കാലങ്ങളിൽ ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. 1935 വരെ മിശ്ര വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ആൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്.

വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വരും ഇപ്പോൾ അലങ്കരിച്ചു കൊണ്ടിരിക്കുന്നവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്ന കാര്യം അഭിമാനകരമാണ്. എഞ്ചിനീയറിംഗ്, മെഡിക്കൽ, പോലീസ്, രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേധാവികൾ എന്നിവരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കുട്ടികൾ ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം തുടർന്നു കൊണ്ടിരിക്കുന്നു എന്ന കാര്യം അഭിമാനത്തോടെ പറയട്ടെ...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പല്ലശ്ശന&oldid=3010557" എന്ന താളിൽനിന്ന് ശേഖരിച്ചത്