എ.എൽ.പി.എസ്. തണ്ണിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുഴൽമന്ദം സബ്‌ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ള തണ്ണിശ്ശേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയം .
എ.എൽ.പി.എസ്. തണ്ണിശ്ശേരി | |
---|---|
വിലാസം | |
തണ്ണിശ്ശേരി തണ്ണിശ്ശേരി , തണ്ണിശ്ശേരി പി.ഒ. , 678501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04923 252152 |
ഇമെയിൽ | alpsthannissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21414 (സമേതം) |
യുഡൈസ് കോഡ് | 32060401205 |
വിക്കിഡാറ്റ | Q64690733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവെമ്പ്പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി അനിത |
പി.ടി.എ. പ്രസിഡണ്ട് | രജിത്ര K P |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതിമോൾ .എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925ൽ സ്ഥാപിതമായി .
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ് മുറികൾ
- സ്മാർട്ട്ക്ലാസ്സ് റൂം
- കളിസ്ഥാലം
- ലൈബ്രറി
- ഗണിതലാബ്
- പ്രൈമറി ക്ലാസ്സുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നൃത്ത പരിശീലനം
- [[എ.എൽ.പി.എസ്. തണ്ണിശ്ശേരി/നേർക്കാഴ്ച|നേ
- എ.എൽ.പി.എസ്. തണ്ണിശ്ശേരി/Socialscience
മാനേജ്മെന്റ്
എയിഡഡ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.വി.കല്ല്യാണിക്കുട്ടി
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശാന്ത .പി .സ് | 2017 |
2 | കല | 2019 |
3 | ലളിത | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 12 കിലോമീറ്റർ കിണാശ്ശേരി - മന്നത്തുകാവ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് പാലന ഹോസ്‌പിറ്റൽ വഴിയിൽ 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21414
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ