എ.എം.എൽ.പി.എസ്. കുറ്റിപ്പുറം നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. കുറ്റിപ്പുറം നോർത്ത്
എ.എം.എൽ.പി.എസ്. കുറ്റിപ്പുറം നോർത്ത് | |
---|---|
വിലാസം | |
കാവതികളം AMLPS KUTTIPPURAM NORTH , കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | amlpskuttippuramnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18417 (സമേതം) |
യുഡൈസ് കോഡ് | 32051400411 |
വിക്കിഡാറ്റ | Q64564890 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടക്കൽ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 92 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബിക. എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ അസീസ് . പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1941ൽ കോട്ടക്കൽ പഞ്ചായത്തിലെ കാവതികളം വാർഡിൽ മുസ്ലീം കുട്ടികളുടെ മതപഠനത്തിനായി തുടങ്ങിയ മദ്രസ പിന്നീട് ഭൗതിക പഠനത്തിനായി ഉപയോഗിക്കുകയും കുറ്റിപ്പുറം നോർത്ത് എ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. 1900ത്തിന്റെ ആദ്യ വർഷങ്ങളിൽ കുറ്റിപ്പുറം കിഴക്കേതല കേന്ദ്രമാക്കി തുടക്കമിട്ട ഒട്ടേറെ ഓത്തുപള്ളികളുണ്ടായിരുന്നു. അതിലൊന്നാണ് പിന്നീട് എ.എം.എൽ.പി സ്കൂളായി മാറുന്നത്. മുഹമ്മദ് മൊല്ലയുടെ ഉടമസ്ഥയിലായിരുന്നു ആദ്യം ഈ സ്ഥാപനം. പിന്നീട് വലിയാട്ട് അക്കരതൊടി കുട്ടികൃഷ്ണപണിക്കർ ഏറ്റെടുത്തു. ഇദ്ദേഹം ഇവിടുത്തെ പ്രധാനാധ്യാപകൻ കൂടിയായിരുന്നു. ആദ്യം 1 മുതൽ 5 വരെ ക്ലാസുകളായിരുന്നു. പിന്നീട് 1 മുതൽ 4 വരെ ക്ലാസുകളുള്ള എൽ.പി.സ്കൂളായി മാറി.