അൽ-അൻവാർ യു.പി.എസ്. കുനിയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അൽ-അൻവാർ യു.പി.എസ്. കുനിയിൽ | |
---|---|
വിലാസം | |
കുനിയിൽ AL ANVAR UP SCHOOL KUNIYIL , കീഴുപറമ്പ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 08 - 1995 |
വിവരങ്ങൾ | |
ഫോൺ | 0483 2858955 |
ഇമെയിൽ | anvarkuniyil955@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48241 (സമേതം) |
യുഡൈസ് കോഡ് | 32050100509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴുപറമ്പ്, |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 177 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസഫ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഗഫൂർ കുറുമാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹ്ന എൻ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കീഴുപറമ്പ് പഞ്ചായത്തിലെ 10ാം വാർഡിൽ സ്ഥിതി ചെയ്യുന്ന അൽ അൻവാർ യു പി സ്കൂൾ 1995 ൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം ആരംഭിച്ചതാണ് . 9 ഡിവിഷനികളിലായി 320 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. 2016 17 അധ്യായന വർഷത്തിൽ V ാം ക്ലാസ്സിലെ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ടുണ്ട്. ഇന്ന് V ,VI , VII ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ഉണ്ട്. കീഴുപറമ്പ് പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും കുട്ടികൾക്ക് ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളത്, ധാർമിക ബോധമുള്ള സമൂഹത്തം വാർത്തെടുക്കുക എന്നതും സ്ഥാപനത്തിൻറെ പ്രധാന ലക്ഷ്യമാണ്, പാഠ്യ പാഠ്യേതര രംഗത്ത് ഉപജില്ലയിൽ മികച്ച നിൽക്കുന്ന സ്ഥാപനമാണ് മികച്ച വിജയം നേടാറുള്ള സ്ഥാപനമാണിത്. ഈ സ്ഥാപലത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയ ധാരാളം കുട്ടികളിന്ന് സമൂഹത്തിലെ ഉന്നത മേഘലകളിൽ പ്രവർത്തിക്കുന്നു. ഭൗതിക സഹചര്യം ഏറെകുറെ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്ഥാപനം ആധുനിക കാലഘട്ടത്തിൽ അധിഷിഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകികൊണ്ടിരിക്കുന്നു. അതിന് വേണ്ടി ഇനിയും ഏറെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.