ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ കുറ്റിപ്പുറം ഉപജില്ലയിലെ ഹൈസ്കൂൾ വിദ്യാലയമായ ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പേജാണിത്. മുകളിലെ ഹെഡ്ഡറിൽ നിന്നും 2023-26, 2024-27, 2025-28 ബാച്ചുകളിലെ പ്രവർത്തനങ്ങളും അംഗങ്ങളും അറിയാൻ കഴിയുന്നതാണ്.
സ്കൂൾ തനത് പ്രവർത്തനങ്ങൾ
- സ്കൂൾ കലോത്സവത്തിന്റെ ഫലങ്ങളറിയാനായി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ തത്സമയ റിസൾട്ട് പോർട്ടൽ

എച്ച്.എം. റീന ടീച്ചർ റിസൾട്ട് പോർട്ടൽ ക്യൂ. ആർ. കോഡ് സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.