ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-06-2025 | Lalkpza |

കുറ്റിപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ 2024-27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 14 നടന്നു.
ഏകദിന സ്കൂൾ ക്യാമ്പ്

ജി എച്ച് എസ് എസ് കുറ്റിപ്പുറം 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 31/05/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM in Charge നഫീസ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. THS കുറ്റിപ്പുറം സ്കൂളിലെ കൈറ്റ് മിസ്ട്രസ് സക്കീന ടീച്ചർ സ്കൂളിലെ കൈറ്റ് മാസ്റ്റർ പ്രവീണിനൊപ്പം ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു.