വിദ്യാവിനോദിനി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വിദ്യാവിനോദിനി എൽ പി എസ് | |
|---|---|
| വിലാസം | |
കുഴിമ്പാലോട് അഞ്ചരക്കണ്ടി പി.ഒ. , 670612 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 9497050012 |
| ഇമെയിൽ | schoolvvlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13181 (സമേതം) |
| യുഡൈസ് കോഡ് | 32020200516 |
| വിക്കിഡാറ്റ | Q64458996 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈമ കെ വി |
| പി.ടി.എ. പ്രസിഡണ്ട് | സജേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുരജ |
| അവസാനം തിരുത്തിയത് | |
| 08-07-2025 | Vidyavinodini |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1926 ൽ പരേതനായ ശ്രീ.സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്ക്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പാചകപ്പുര , കുടിവെള്ള സൗകര്യം , ടോയ് ലറ്റ് , കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , ബോധവൽക്കരണ ക്ലാസുകൾ
മാനേജ്‌മെന്റ്
ശ്രീ പി.വി.ഗംഗാധരൻ നമ്പ്യാർ
മുൻസാരഥികൾ
| ക്രമ
നമ്പർ |
പേര് | കാലയളവ് |
|---|---|---|
| 1 | സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |
| 2 | സി.ഗോവിന്ദൻ | |
| 3 | കെ.ഇ.ശങ്കരകുറുപ്പ് | |
| 4 | ഒ.കെ.ബാലകൃഷ്ണൻ നമ്പ്യാർ | |
| 5 | കെ.സരസ്വതി | |
| 6 | കെ.നളിനി | |
| 7 | എം.അംബുജാക്ഷൻ | |
| 8 | ഷൈമ എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വൈഷ്ണവ്.പി.വി ,ദൃശ്യ.കെ.വി , അനാമിക.വി ,നാമിയ ,നക്ഷത്ര ,നേഹ ,ദേവപ്രിയ, ദേവമിയ ,ആദ്മിക് LSS WINNERS
വഴികാട്ടി
*അഞ്ചരക്കണ്ടിയിൽ നിന്നും ചാലോട് റോഡിൽ 1.5km സഞ്ചരിച്ചാൽ റോഡിൻറെ വലതുഭാഗം സ്കൂൾ സ്ഥിതി ചെയ്യുന്നു .
- ചാലോടിൽ നിന്നും അഞ്ചരക്കണ്ടി റോഡിൽ കയറി 5.5km സഞ്ചരിച്ചാൽ റോഡിൻറെ ഇടതുഭാഗം സ്കൂൾ സ്ഥിതി ചെയ്യുന്നു
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13181
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
