എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചീകരണം
പരിസ്ഥിതി ശുചീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആപത്താണ് പരിസ്ഥിതി നശീകരണം എന്നാൽ അമിതമായ പ്ലാസ്റ്റിക് ഉപയോഗവും മരങ്ങൾ വെട്ടി നശിപ്പിക്കുകയും പാറകളും കുന്നുകളും ഇടിച്ചു നിരപ്പാക്കുകയും വ്യവസായശാലകളിൽ നിന്നും പുക അന്തരീക്ഷ മലിനീകരണം ആകുന്നു ഇവ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നു അങ്ങനെ ജലം മലിനമാക്കുന്നു കൃഷിയിൽ ഉപയോഗിക്കുന്ന കീടനാശിനികൾ നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു നമ്മൾ ഓരോ വ്യക്തിയും പരിസര ശുചിത്വത്തെ കുറിച്ച് ബോധവാന്മാരാക്കുക പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ നമ്മൾ സംരക്ഷിക്കണം മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് നിർത്തണം കുന്നുകൾ ഇടിച്ചു നിരത്താതെയും നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരിക്കലും മണ്ണിൽ ലയിച്ച് ചേരില്ല അവിടെയെല്ലാം മരങ്ങൾ വച്ചു പിടിപ്പിച്ചും കുഴൽ കിണറുകൾ കുഴി ക് ക്കാതെയും ചെയ്യുക പരിസര ശുചിത്വം എന്നാൽ വ്യക്തിയുടെ ശുചിത്വം ആണ് വ്യക്തി നന്നായാൽ സമൂഹം നന്നാവും അതല്ലേ നമുക്ക് വേണ്ടത് പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം