എം.എസ്.എൽ.പി.എസ് കടുന്തിരുത്തി

(എം.എസ്.എൽ.പി.എസ് കടംതുരുത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്നം ഉപ വിദ്യാഭ്യാസ ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എസ്.എൽ. പി.എസ് കടുംന്തിരുത്തി. ഈ വിദ്യാലയം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

എം.എസ്.എൽ.പി.എസ് കടുന്തിരുത്തി
വിലാസം
കടു൦ന്തിരുത്തി

കടുന്തിരുത്തി
,
യാക്കര പി.ഒ.
,
678701
,
പാലക്കാട് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0491 2529888
ഇമെയിൽmslpskadumthuruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21434 (സമേതം)
യുഡൈസ് കോഡ്32060600604
വിക്കിഡാറ്റQ64689479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണാടിപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബബിത. എം. എം
പി.ടി.എ. പ്രസിഡണ്ട്ശാലിനി. ആർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

H R &C E മുനിക്കു‍ംേദവസ്വത്തി െൻറ കീഴിലുള്ള സ്കൂൾ 1935-ൽ സ്ഥാപിതമായി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെ ഉള്ളത്. പാലക്കാട് മെഡിക്കൽ കോളേജിന്റെയും കാഴ്ചപറമ്പ് ജംഗ്ഷന്റെയും ഇടയിലാണ്   നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LSS പരീക്ഷയ്ക്കും മറ്റു കലാ-കായിക-ശാസ്ത്ര മത്സരങ്ങൾക്കും ഉള്ള പരിശീലനങ്ങൾ നൽകുന്നുണ്ട്. വിദ്യാലയത്തിലെ പ്രവർത്തനക്രമം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

*വിദ്യാലയത്തിന്റെ മുന്നിൽ മനോഹരമായ പൂന്തോട്ടം കാണാം.

*4 ക്ലാസ്സ്‌ മുറികൾ ഉണ്ട്.

*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശുചിമുറികൾ ഉണ്ട്.

*ഐ. സി. ടി അധിഷ്ഠിത ക്ലാസ്സുകൾ നൽകുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കല കായികം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ഗണിതം സയൻസ് ക്ളബ്

മാനേജ്മെന്റ്

ദവസ്വം ചെയർമാൻ ഷാജു കെ. എസ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രാമ

നമ്പർ

പേര് വർഷം
1 കെ. എ. സഹദേവൻ മാസ്റ്റർ 1968-1985
2 സരസ്വതി ടീച്ചർ 1985-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-7.8 KM കിലോമീറ്റർ സേലം കൊച്ചി ഹൈവേ (NH544)വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -9.9 KM-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കഴിച്ചപറമ്പ് ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന.