എൽ. വി. എൽ. പി.എസ്. പുതുക്കോട്
(21226 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. വി. എൽ. പി.എസ്. പുതുക്കോട് | |
---|---|
വിലാസം | |
പുതുക്കോട് പുതുക്കോട് പി.ഒ. , 678687 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | lvlpsputhucode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21226 (സമേതം) |
യുഡൈസ് കോഡ് | 32060201008 |
വിക്കിഡാറ്റ | Q64690086 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ടി സി |
പി.ടി.എ. പ്രസിഡണ്ട് | SUNIL.B |
എം.പി.ടി.എ. പ്രസിഡണ്ട് | PRIYA VINOD |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിലെ പുതുക്കോട് പ്രദേശത്തുള്ള ഒരു എയ്ഡഡ് സ്കൂൾ .1897 ൽ ശ്രീ പി .കെ ഗോപാലകൃഷ്ണ അയ്യർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .1957 യിൽ ഈ സ്‌കൂൾ ലഷ്മിവിലാസം ലോവർ പ്രൈമറി സ്‌കൂൾ ആയി അറിയപ്പെട്ടു .1998 യിൽ ശതാബ്ദി ആഘോഷിച്ചു . 124 വർഷം ആയി നല്ല രീതിയിൽ മുന്നോട് പോകുന്നു .
ഭൗതികസൗകര്യങ്ങൾ
മികച്ച പഠനഅന്തരീകഷം ഉറപ്പ് ആകുന്നു .
സൗകര്യമുള്ള ക്ലാസ്സ്മുറികൾ
നിലവാരമുള്ള കെട്ടിടങൾ
പുതിയ ടോയ്‌ലറ്റ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിദ്യാരംഗം കലാസാഹിത്യവേദിയിൽ എല്ലാ വർഷവും പകെടുപ്പിക്കാറുണ്ട് .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.നല്ല രീതിയിൽ മൂന്നോട് പോകുന്നു .
- LSS പരീശീലനം എല്ലാവർഷവും നൽകിവരുന്നു
- യുറിക വിജ്ഞാനോത്സവത്തിൽ എല്ലാ വർഷവും പക്കെടുപ്പിക്കാറുണ്ട്
- ദിനാചാരങ്ങൾ എല്ലാം നടത്താറുണ്ട്
മാനേജ്മെന്റ്
ശ്രീ .അച്യുതാദാസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 .ഗൗരി ടീച്ചർ
2 .അന്നം ടീച്ചർ
3 .വിജയകുമാരി ടീച്ചർ
4 .ഷീല ടീച്ചർ
5 .ഓമനടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വടക്കഞ്ചേരിയിൽ നിന്ന് ബസ് കയറി പുതുക്കോട് അഞ്ചൂമുറിയിൽ ഇറങ്ങി പടിഞ്ഞാറേഗ്രാമത്തിൽ എത്തുക.
അവലംബം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21226
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ