സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/covid 19 virus
covid 19 virus
നമ്മുടെ ലോകത്തിൽ അതിവേഗം പടർന്നു പിടിക്കുന്ന ഒരു തരം വൈറസ് രോഗമാണ് covid 19. ഈ വൈറസ് രോഗം ചൈനയിൽ നിന്നും ആണ് ആദ്യം തുടങ്ങിയത്. പിന്നെ അത് ലോകമെങ്ങും പടർന്നു പിടിച്ചു. Covid- 19- ന് മരുന്ന് കണ്ടു പിടിച്ചിട്ട് ഇല്ല. ഈ covid എന്ന വൈറസ് ലോകത്തിലെ ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കി. ഈ covidഎന്ന രോഗത്തെ മറികടക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശം നാം അതേപടി അനുസരിക്കണം, എന്നാൽ ഈ രോഗം പടർന്നു പിടിക്കില്ല. ഇത് പടർന്നു പിടിക്കാതെ ഇരിക്കാൻ അകലം പാലിക്കുക, മാസ്ക് ധരിക്കുക ഇരു കൈകളും സോപ്പ്, ഹാൻഡ് വാഷ്, എന്നിവ ഉപയോഗിച്ച് നന്നായി കഴുകി വൃത്തി ആകുക . മരുന്ന് കണ്ട് പിടിക്കാത്ത ഈ രോഗം പടർന്നു പിടിക്കാതെ ഇരിക്കാൻ ഏറ്റവും നല്ല മാർഗം വൃത്തി പാലിക്കുക എന്നതാണ്. വീട്ടിൽ ഇരിക്കുക, അകലം പാലിക്കുക. ഇതിലൂടെ covid 19 നെ നമുക്ക് മറികടക്കാo.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം