2019 ജനുവരി 19 ന് പി.റ്റി.എ.പ്രസിഡണ്ട് ശ്രീ ഷാജി എളയിടത്ത് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
ഡിജിറ്റൽ പൂക്കളം 2019
2019 സപ്തമ്പർ 2 ന് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയത്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.വിദ്യാലയത്തിൽ തയ്യാറാക്കിയ ഓണപ്പൂക്കളം.