ഗവ. എൽ. പി. എസ്. മുക്കുടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. മുക്കുടിൽ
വിലാസം
മുക്കുടിൽ

ഗവ : എൽ പി എസ് മുക്കുടിൽ , മുക്കുടിൽ
,
മുക്കുടിൽ പി.ഒ.
,
695607
സ്ഥാപിതം01 - 05 - 1945
വിവരങ്ങൾ
ഫോൺ0472 2828771
ഇമെയിൽgovtlpsmukkudil@gmail.com
കോഡുകൾ
സ്കൂൾ കോഡ്42337 (സമേതം)
യുഡൈസ് കോഡ്32140101101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലമ്പാറ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധരൻ പിള്ള സി
പി.ടി.എ. പ്രസിഡണ്ട്റാഫി എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
13-03-2024Govtlpsmukkudil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1945 നവോത്ഥാന കാലമായിരുന്നു .സാർവത്രിക നിർബന്ധിത വിദ്യാഭാസ ലക്ഷ്യത്തിൽ ആകൃഷ്ടരായി മുക്കുടിൽ കൊച്ചു കടയിൽ വീട്ടിൽ ജെ കേശവ പിള്ളയും, ജെ രാമൻ പിള്ളയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം ലഭ്യമാക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങി .സ്വന്തമായി ഉണ്ടായിരുന്ന 50 സെന്റ് സ്ഥലം ഒരു ചക്രം പ്രതിഫലം പറ്റി വിദ്യാലയത്തിനായി നൽകി. ശേഷം 500 രൂപ നാട്ടുകാരിൽ നിന്ന് സ്വരൂപിച്ചു സർക്കാരിലേക്ക് നൽകി .ഒരു പ്രീ പ്രൈമറി സ്‌കൂൾ സ്ഥാപിക്കുന്നതിന് തിരുവിതാംകൂർ സർക്കാരിൽ നിന്ന് പള്ളിപ്പുറം അസിസ്റ്റന്റ് വിദ്യാഭാസ ഓഫീസർ മുഖേന ഉത്തരവ് ലഭ്യമായി .കെട്ടിടം പണിയുന്നതിന് താമസം നേരിടുമെന്നതിനാൾ മുക്കുടിൽ പ്ളാൻകൂട്ടത്തിൽ I/ 6 / 1945 ൽ വിദ്യാലയം ആരംഭിച്ചു .അധികം താമസിയാതെ സർക്കാർ ചെലവിൽ പണിത ഒറ്റ ഷെഡിൽ എൺപതോളം കുട്ടികളുമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .

ഭൗതികസൗകര്യങ്ങൾ

നിലവിൽ കുട്ടികൾക്ക് ഒരുപാട് ഭൗതിക സൗകര്യങ്ങൾ ഉണ്ട് .കളിയ്ക്കാൻ പാർക്ക് ഉണ്ട് .കുട്ടികൾക്ക് ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം ഉണ്ട് . ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ് .അത്തരത്തിൽ ഉള്ള കുട്ടികൾക്ക് വേണ്ടി റാമ്പ് സൗകര്യം ഉണ്ട്.പൂന്തോട്ടം ഉണ്ട് .കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്റ്റേറ്റ് ഹൈവോയിൽ വെഞ്ഞാറമൂട് നിന്നും പുത്തൻപാലം നെടുമങ്ങാട് റോ‍ഡിൽ 7 കി.മീ.
  • വേങ്കമല ഭഗവതി ക്ഷേത്രം മരുതംമൂട് മെയിൻ റോഡിൽ 1 കി.മീ.
  • നെടുമങ്ങാട് നിന്നും പനവൂർ കഴിഞ്ഞ് 5 കി.മീ. അകലെ


{{#multimaps:8.68813,76.95684| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മുക്കുടിൽ&oldid=2210735" എന്ന താളിൽനിന്ന് ശേഖരിച്ചത്