കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ | |
---|---|
വിലാസം | |
കുറിഞ്ഞാലിയോട് കുറിഞ്ഞാലിയോട് പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 0496 2533060 |
ഇമെയിൽ | 16755.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16755 (സമേതം) |
യുഡൈസ് കോഡ് | 32041300409 |
വിക്കിഡാറ്റ | Q64551819 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 209 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ കൊളക്കോട്ട് |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ ചാത്തോത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ . ഇവിടെ 275 ആൺ കുട്ടികളും 264 പെൺകുട്ടികളും അടക്കം ആകെ 539 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ.1928 ഇൽ ആണ് സ്‌കൂൾ ആരംഭിക്കുന്നത് .കോയിപ്പറമ്പത്ത് എന്ന പേരിൽ ആയിരുന്നു ആളുകൾ വിളിച്ചിരുന്നത്.കേളോത്ത് കണ്ടിയിൽ കേളപ്പൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൽ 24 ക്ലാസ്സ്മുറികൾ നിലവിൽ പ്രവർത്തിക്കുന്നു .കൂടാതെ പ്രീ പ്രൈമറി കെട്ടിടവും നിലനിൽക്കുന്നു .എൽ പി കെട്ടിടങ്ങൾ മനോഹരമായി ഓടുപാകിയതും ,നിലം കാവി തേച്ചതുമാണ് .യു പി ക്ലാസ്സ്മുറികൾ പുതിയ മൂന്നുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മനോഹരമായ വെള്ള ടൈലുകൾ വിരിച്ചിരിക്കുന്നു .ഏകദേശം ഒന്നരയേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വിശാലമായ സ്‌കൂൾ ഗ്രൗണ്ട് . ലൈബ്രറി കെട്ടിടം ,ക്രാഫ്റ്റ് റൂം ,കമ്പ്യൂട്ടർ റൂം ,സയൻസ് ലാബ് ,സ്മാർട്ട് റൂം എന്നിവ സ്ക്കൂളിൽ നില നില്കുന്നു.ഭക്ഷണശാലയോടു ചേർന്ന് സ്‌കൂളിലെ കിണർ സ്ഥിതി ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ സ്‌കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കെ കേളപ്പൻ
പി എം ഒണക്കൻ
പി എം കേളപ്പൻ
പി ചന്തുക്കുറുപ്പ്
എ എം കേളപ്പൻ
പി കല്യാണി
പി ഗോപാലക്കുറുപ്പ്
എ സി കണാരൻ
കെ നാരായണി
കെ പി കുഞ്ഞിരാമൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വില്യാപ്പള്ളിയിൽ നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- റ്വില്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16755
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ