അരിയിൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ARIYIL LP School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരിയിൽ എൽ പി സ്കൂൾ
വിലാസം
അരിയിൽ

അരിയിൽ
,
അരിയിൽ പി.ഒ.
,
670143
,
കണ്ണൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0460 2220715
ഇമെയിൽariyilglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13703 (സമേതം)
യുഡൈസ് കോഡ്32021000103
വിക്കിഡാറ്റQ64456655
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടുവം,,പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജ എസ് പി
പി.ടി.എ. പ്രസിഡണ്ട്മുനീർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ബൾക്കീസ് കെ കെ
അവസാനം തിരുത്തിയത്
26-09-2024GLPS ARIYIL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാന അദ്ധ്യാപകൻ ശ്രീ . കുഞ്ഞായിൻകുട്ടി മാസ്റ്ററായിരുന്നു. 1957 മുതൽ 2015 വരെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അരിയിൽ നസ്രത്തുൽ ഇസ്‌ലാം ജു മാ അത്ത് കമ്മറ്റി സൗജന്യമായി തന്ന 20 സെന്റ് സ്ഥലത്ത് നിർമിച്ച പുതിയ കെട്ടിടത്തിൽ 2015 നവംബർ മുതൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെ ക്ളാസ്സുകളാണ് ഇവിടെ ഉള്ളത്.41 വിദ്യാര്ഥികളും 5 അദ്ധ്യാപകരുമാണ്2023-24വർഷം ഈ വിദ്യാലയത്തിലുള്ളത്.

ഭൗതികസൗകര്യങ്ങൾ

മുഴുവൻ ടൈൽ പാകിയ ഇരുനിലകെട്ടിടം മേലെയും താഴെയുമുള്ള രണ്ടു ഹാളിലായി നാലു ക്ലാസ്സുകൾ ഇന്റർലോക് ചെയ്ത മുറ്റം ഓഫീസ് റൂം അടുക്കള, സ്റ്റോർ റൂം കിണർ ശുചി മുറികൾ ചുറ്റുമതിൽ ഇലക്ട്രിസിറ്റി കണക്ഷൻ കുടിവെള്ള കണക്ഷൻ കൈ കഴുകാൻ പൈപ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറിക്കൃഷി, കമ്പ്യൂട്ടർ പരിശീലനം ക്ലബ്ബുകൾ ആർട്സ് ക്ലബ്ബ് സയൻ‌സ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് ഐ.ടി. ക്ലബ്ബ് സ്കൗട്ട് & ഗൈഡ്സ് ഹെൽത്ത് ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ലാംഗ്വേജ് ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് പ്രവൃത്തിപരിചയ ക്ലബ്ബ് മറ്റ് ക്ലബ്ബുകൾ

   ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:28, 1 ഡിസംബർ 2023.
   പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.
   Reading Problems? Click here

മാനേജ്‌മെന്റ്

കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാലയമാണിത്. നിലവിൽ ഇരുപതോളം എസ് എം സി മെമ്പർമാരുണ്ട്.

മുൻസാരഥികൾ

എൽസമ്മ എം സി ഷെമീല പി പി ഹരീന്ദ്രൻ വി വി അനിൽകുമാർ പി ബേബിസുധ എം കോമള ഇ പി സുരേഷ് കുമാർ കെ വി ഷീജ വി ഗിരിജ എസ് പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

തളിപ്പറമ്പിൽ നിന്നും പട്ടുവം റോഡുവഴി വെള്ളിക്കീൽ ജംങ്ഷനിലെത്തി മുള്ളൂൽ റോഡുവഴി പറപ്പൂൽ വെള്ളിക്കീൽ റോ‍ഡിലൂടെ ഇരുന്നൂറു മീറ്റർ പോയി വലതു ഭാഗത്തേക്കുള്ള അരിയിൽ റോഡിൽക്കൂടി ഒരു കിലോമീറ്റർ പോയാൽ അരിയിൽ സ്കൂളിലെത്താം,

"https://schoolwiki.in/index.php?title=അരിയിൽ_എൽ_പി_സ്കൂൾ&oldid=2569169" എന്ന താളിൽനിന്ന് ശേഖരിച്ചത്