സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ നേരിടാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം മഹാമാരിയെ

നേരിടും നാം ഈ
മഹാമാരി യെ
കരുത്തരാണു നാം ഒന്നാണു നാം
നേരിടും നാം കൊറോണ എന്ന ഭീകരനെ
മാസ്ക്കും സോപ്പും നമ്മുടെ ആയുധം
തുരത്തിടുനാം ഈ പിശാചിനെ
വധിച്ചിടും നാം ഈ ചെറുപ്രാണിയെ
ലോകം ചുട്ടരിക്കും ഈ മഹാമാരിയെ വീട്ടിലിരുന്ന് നേരിടും പോരാടും
ഒന്നാണു നാം പെരുതീടും ശക്തരായ്
                  -
 

മാളവിക. എസ്സ് . അജീഷ്
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത