ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


അധ്യാപകർ

നമ്പർ പേര്
1 അസീസ എ
2 ഹൈദ്രോസ് തങ്ങൾ
3 ഷാഫി യു കെ
4 നിഷ പി
5 മധു ഒ.കെ
6 ബിജു പി.സി
7 ബവിഷ ബി എസ്
8 ദിവ്യ എം.കെ
9 ജസീല
10 കമറുന്നിസ
11 പ്രിൻസി പി.കെ.
12 സാജിദ വി.കെ
13 ഷൈജ പി.കെ
14 ഷംസീറ പി.പി
15 അബ്ദുൾ റഹ്മാൻ
16 അശ്വതി പി
17 സുമിന ടി
18 ആതിര കെ കെ

യു എസ് എസ്,എൻ എം  എം എസ്  കോൺവൊക്കേഷൻ

കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  യു എസ് എസ്, എൻ എം എം എസ് കോൺവൊ ക്കേഷനുംപുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നടന്നു. പുതിയ യു എസ് എസ് ബാച്ചിന്റെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ  ആയ സൈദാസ് നല്ലളം നിർവഹിച്ചു.പ്രധാനാധ്യാപകനായ മുസ്തഫ സാർ അധ്യക്ഷത വഹിച്ച യോഗ ത്തിൽ സീനിയർ അസിസ്റ്റന്റ്  അഹമ്മദ് അഷ്റഫ്, യുപി വിഭാഗം സീനിയർ നിഷ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, യുപി  എസ് ആർ ജി കൺവീനർ എം വി ഹൈദ്രോസ്, അസീസ,ബാബു,ബിജു, യുഎസ്എസ് കൺവീനർ സാജിദ കുട്ടികളായ റിസ അലി,ദക്ഷ  എന്നിവർ സംസാരിച്ചു.

യുഎസ്എസ്

  2025-26 USS യുഎസ്എസ് ക്ലാസ് ജൂലൈ ഒന്നിന് ആരംഭിച്ചു. വിഷയാടിസ്ഥനത്തിൽ ദിവസവും ക്ലാസ് കൊടുക്കുകയും മാസംതോറും മോഡൽ ടെസ്റ്റുകളും നടത്തി വരികയും ചെയ്യുന്നു.

ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സരം.

കൊടുവള്ളി ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ആയിഷാ മിൻഹാസി കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


ചാന്ദ്രദിനത്തോടനുബന്ധിച്ചു  നടത്തിയ UP വിഭാഗം സബ്ജില്ലാ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ മിൻഹ സി കെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു.