എ.എൽ.പി.എസ് അമ്പലക്കടവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് അമ്പലക്കടവ് | |
|---|---|
| വിലാസം | |
അമ്പലക്കടവ് അമ്പലക്കടവ് പി.ഒ. , 676525 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04931 257157 |
| ഇമെയിൽ | amlpskadavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48505 (സമേതം) |
| യുഡൈസ് കോഡ് | 32050300118 |
| വിക്കിഡാറ്റ | Q64567369 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 220 |
| പെൺകുട്ടികൾ | 220 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മെഹ്ബൂബ് സി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ കാളികാവ് പഞ്ചായത്തിലെ അമ്പലക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് അമ്പലക്കടവ്.1952 ൽ തുടങ്ങുകയും 1954 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.
ചരിത്രം
കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമാണ് അമ്പലക്കടവ് 1952ൽ ഏതാനും കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാലയത്തിന് 1954ൽ അംഗീകാരം ലഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്‌ലറ്റ്
- വാഷ്‌ബേസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | അദബി | ||
| 3 | മുഹമ്മദ് | ||
| 4 | അബ്ദുൽ റസാഖ് | 1965 | 1987 |
| 5 | എം. കെ .സത്യനാഥൻ | 1987 | 2004 |
| 6 | ഇ. ശശി പ്രഭ | 2004 | 2013 |
| 7 | എ.സുബൈദ | 2013 | 2018 |
| 8 | മെഹ്ബൂബ്.സി | 2018 | |
നേട്ടങ്ങൾ
ചിത്രശാല
2020 -2021 പ്രധാന അധ്യയന പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
വഴികാട്ടി
- കരുവാരക്കുണ്ട് ഭാഗത്തു നിന്നും വരുന്നവർക്ക് കാളികാവ് ബസ് സ്റ്റാൻഡിൽ നിന്നും 3.5 കിലോ മീറ്റർ
- വണ്ടൂർ ഭാഗത്തു നിന്നും വരുന്നവർക്ക്പള്ളിശ്ശേരിയിൽ നിന്നും 2 കിലോ മീറ്റർ
- നിലമ്പൂർ ഭാഗത്തു നിന്നും വരുന്നവർക്ക് ഉദിരം പൊയിലിൽ നിന്നും 1 .5 കിലോ മീറ്റർ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48505
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
